കേരളം

kerala

ETV Bharat / sitara

നാർക്കോട്ടിക്‌സ് ഈസ് എ ഡേർട്ടി ബിസിനസ്സ്; 'ബിഗ് ബ്രദറി'ന്‍റെ ട്രെയിലറെത്തി - Big Brother

മാസ് എൻട്രിയും ആക്ഷൻ രംഗങ്ങളുമായാണ് മോഹൻലാൽ 'ബിഗ് ബ്രദറി'ന്‍റെ ട്രെയിലറെത്തുന്നത്.

big brother  'ബിഗ് ബ്രദറി'ന്‍റെ ട്രെയിലറെത്തി  'ബിഗ് ബ്രദറി'ന്‍റെ ട്രെയിലർ  ബിഗ് ബ്രദർ  നാർക്കോട്ടിക്‌സ് ഈസ് എ ഡേർട്ടി ബിസിനസ്സ്  മിർനാ മേനോൻ  സിദ്ദിഖ്  മോഹൻലാൽ  Mohanlal's new movie Big Brother trailer  Mohanlal's new movie  Big Brother trailer  Big Brother  Mirna Menon
'ബിഗ് ബ്രദറി'ന്‍റെ ട്രെയിലർ

By

Published : Jan 7, 2020, 8:21 PM IST

"നാർക്കോട്ടിക്‌സ് ഈസ് എ ഡേർട്ടി ബിസിനസ്സ്." സിദ്ദിഖിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന മോഹൻലാൽ ചിത്രം 'ബിഗ് ബ്രദറി'ന്‍റെ ട്രെയിലർ പുറത്തിറങ്ങി. ആക്ഷനും മാസ് എൻട്രിയുമായെത്തുന്ന മോഹൻ ലാലും ബോളിവുഡ് താരം അര്‍ബ്ബാസ് ഖാനുമാണ് ആദ്യ ഭാഗത്തിലെങ്കിൽ പാട്ടും ആഘോഷങ്ങളുമാണ് ട്രെയിലറിന്‍റെ രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മിർനാ മേനോൻ നായികയായത്തുന്ന ബിഗ്‌ ബ്രദറിലെ മറ്റ് താരങ്ങൾ അനൂപ് മേനോന്‍, ഹണി റോസ്, സര്‍ജാനോ ഖാലിദ്, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഇര്‍ഷാദ് എന്നിവരാണ്. സിദ്ദിഖ്, ജെൻസോ ജോസ്, ഫിലിപ്പോസ് കെ. ജോസഫ്, മനു മാലിയക്കൽ, വൈശാഖ് രാജൻ എന്നിവരാണ് ചിത്രത്തിന്‍റെ നിർമാണം. റഫീക്ക് അഹമ്മദിന്‍റെ വരികൾക്ക് ദീപക് ദേവ് ഈണം പകരുന്നു. കെ. ആർ ഗൗരി ശങ്കറാണ് ബിഗ്‌ ബ്രദറിന്‍റെ എഡിറ്റിങ്ങ് ചെയ്‌തിരിക്കുന്നത്.

ABOUT THE AUTHOR

...view details