കേരളം

kerala

ETV Bharat / sitara

'പ്ലീസ്‌...എനിക്ക്‌ മരക്കാര്‍ അത്ര മോശമായി തോന്നിയില്ല'; 'ആറാട്ടി'ല്‍ ആറാടിയ ലാലേട്ടന് ട്രോള്‍.. - 'ആറാട്ടി'ന്‌ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ട്രോളുകള്‍

#Aarattu trolls : കഴിഞ്ഞ ദിവസം റിലീസായ 'ആറാട്ടി'ന്‌ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ട്രോളുകള്‍.

Mohanlal movie Aaraattu  #Aarattu trolls  ആറാട്ടിന്‌ ട്രോള്‍  'ആറാട്ടി'ന്‌ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ട്രോളുകള്‍  'ആറാട്ടി'ല്‍ ആറാടിയ ലാലേട്ടന് ട്രോള്‍
'പ്ലീസ്‌...എനിക്ക്‌ മരക്കാര്‍ അത്ര മോശമായി തോന്നിയില്ല'; 'ആറാട്ടി'ല്‍ ആറാടിയ ലാലേട്ടന് ട്രോള്‍..

By

Published : Feb 19, 2022, 1:39 PM IST

സോഷ്യല്‍ മീഡിയയില്‍ 'ആറാട്ടി'ന് ട്രോളോടു ട്രോള്‍. കഴിഞ്ഞ ദിവസം റിലീസായ മോഹന്‍ലാല്‍-ബി.ഉണ്ണികൃഷ്‌ണന്‍ ചിത്രം 'ആറാട്ടി'നെതിരെ വ്യാപകമായി ട്രോളുകള്‍ പ്രചരിക്കുകയാണ്. ഒരിടവേളയ്‌ക്ക്‌ ശേഷമാണ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാലിന്‍റെ ഒരു മാസ്‌ ചിത്രം തിയേറ്ററുകളിലെത്തുന്നത്‌. ആദ്യ ഷോയില്‍ തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്‌.

'ആറാട്ടി'ല്‍ ആറാടിയ ലാലേട്ടന് ട്രോള്‍..

#Aaraattu trolls: 'ആറാട്ട്‌' ട്രോളുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്‌. ചിത്രത്തെ കുറിച്ചുള്ള വളരെ രസകരമായ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്‌. 'മരക്കാറിന്‍റെ സങ്കടവുമായി ജീവിക്കുന്ന ഒരു ലാലേട്ടന്‍ ഫാനിന്‌ കിട്ടാവുന്ന വലിയ സമ്മാനം തന്നെയാണ് ആറാട്ട്‌', 'ആറാട്ട് ഉണ്ടല്ലോ... പൊളി പടമാ..., പ്ലീസ്‌..എനിക്ക്‌ മരക്കാര്‍ അത്ര മോശമായി തോന്നിയില്ല..', 'ആദ്യ പകുതിയെ കുറിച്ച്‌ ഒറ്റ വാക്ക്‌..ലാലേട്ടന്‍ ഷോ', കുറെ കാലങ്ങള്‍ക്ക്‌ ശേഷം കംപ്ലീറ്റ്‌ ലാല്‍ ഷോ..നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്‌..' -തുടങ്ങിയവയാണ് ട്രോളുകളില്‍ ചിലത്‌.

ആറാട്ട് ട്രോളുകള്‍ കാണാം

'ആറാട്ടി'ല്‍ ആറാടിയ ലാലേട്ടന് ട്രോള്‍..
'ആറാട്ടി'ല്‍ ആറാടിയ ലാലേട്ടന് ട്രോള്‍..
'ആറാട്ടി'ല്‍ ആറാടിയ ലാലേട്ടന് ട്രോള്‍..
'ആറാട്ടി'ല്‍ ആറാടിയ ലാലേട്ടന് ട്രോള്‍..
'ആറാട്ടി'ല്‍ ആറാടിയ ലാലേട്ടന് ട്രോള്‍..
'ആറാട്ടി'ല്‍ ആറാടിയ ലാലേട്ടന് ട്രോള്‍..
'ആറാട്ടി'ല്‍ ആറാടിയ ലാലേട്ടന് ട്രോള്‍..
'ആറാട്ടി'ല്‍ ആറാടിയ ലാലേട്ടന് ട്രോള്‍..
'ആറാട്ടി'ല്‍ ആറാടിയ ലാലേട്ടന് ട്രോള്‍..
'ആറാട്ടി'ല്‍ ആറാടിയ ലാലേട്ടന് ട്രോള്‍..
'ആറാട്ടി'ല്‍ ആറാടിയ ലാലേട്ടന് ട്രോള്‍..
'ആറാട്ടി'ല്‍ ആറാടിയ ലാലേട്ടന് ട്രോള്‍..

'ആറാട്ടി'നെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക്‌ നന്ദി പറഞ്ഞ്‌ മോഹന്‍ലാലും രംഗത്തെത്തിയിരുന്നു. വലിയ അവകാശവാദങ്ങളൊന്നും ഇല്ലാതെ എത്തിയ എന്‍റര്‍ടെയ്‌നര്‍ ചിത്രമാണ് 'ആറാട്ടെ'ന്നും സിനിമയ്‌ക്ക്‌ മികച്ച റിപ്പോര്‍ട്ടുകളാണ് ലഭിച്ചിരിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. എ.ആര്‍.റഹ്‌മാന്‍ ഉള്‍പ്പെടെ ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ക്കും താരം നന്ദി അറിയിച്ചു.

Also Read: 'വലിയ അവകാശവാദമങ്ങള്‍ ഒന്നുമില്ല... നന്ദി!' ഫേസ്‌ബുക്ക്‌ ലൈവില്‍ മോഹന്‍ലാല്‍

ABOUT THE AUTHOR

...view details