തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടി കീർത്തി സുരേഷിന്‍റെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ കീർത്തി സുരേഷിന്‍റെ വെള്ള ടീഷർട്ടും ജീൻസും ധരിച്ചുള്ള പുതിയ ലുക്കാണ് ശ്രദ്ധയാകർഷിക്കുന്നത്. രംഗ് ദേ ചിത്രീകരണത്തിനായി ദുബായിലുള്ള താരത്തിന്‍റെ ഷൂട്ടിങ് ഇടവേളയിൽ പകർത്തിയ ചിത്രങ്ങളാണിവ.
സ്റ്റൈലിഷ് ലുക്കിൽ കീർത്തി സുരേഷ്; ചിത്രങ്ങൾ വൈറൽ - stylish look of keerthy suresh news
വെള്ള ടീഷർട്ടും ജീൻസും ധരിച്ചുള്ള കീർത്തി സുരേഷിന്‍റെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്
![സ്റ്റൈലിഷ് ലുക്കിൽ കീർത്തി സുരേഷ്; ചിത്രങ്ങൾ വൈറൽ സ്റ്റൈലിഷ് ലുക്കിൽ കീർത്തി സുരേഷ് വാർത്ത കീർത്തി സുരേഷിന്‍റെ പുതിയ ചിത്രങ്ങൾ വാർത്ത കീർത്തി സുരേഷ് വെള്ള ടീഷർട്ടും ജീൻസും വാർത്ത രംഗ് ദേ കീർത്തി സുരേഷ് വാർത്ത keerthy suresh new look pictures news' stylish look of keerthy suresh news rang de shooting news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9797038-thumbnail-3x2-keerthy.jpg)
സ്റ്റൈലിഷ് ലുക്കിൽ കീർത്തി സുരേഷ്
തെലുങ്ക് ഭാഷയിൽ ഒരുക്കുന്ന രംഗ് ദേയിൽ കീർത്തിയുടെ നായകനായി എത്തുന്നത് നിതിനാണ്. നേരത്തെ രംഗ് ദേ ഷൂട്ടിങ്ങിനിടെ കൂട്ടുകാരുമൊത്ത് ആഘോഷിക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.