കണ്ണൂർ: 25-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ മീഡിയ സെന്‍റർ ലിബർട്ടി തിയേറ്റർ കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു. തലശ്ശേരി സബ് കലക്ടർ അനുകുമാരി ഐഎഎസ് ആണ് മീഡിയ സെന്‍റർ ഉദ്ഘാടനം ചെയ്തത്. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്സൺ ബീനാ പോൾ, എക്സിക്യൂട്ടീവ് അംഗം സിബി മലയിൽ, സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഐഎഫ്എഫ്കെ മീഡിയ സെന്‍റർ ലിബർട്ടി തിയേറ്റർ കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു - kannur iffk edition news update
തലശ്ശേരി സബ് കലക്ടർ അനുകുമാരി ഐഎഎസ് മീഡിയ സെന്‍റർ ഉദ്ഘാടനം ചെയ്‌തു. രാജ്യാന്തര ചലച്ചിത്രമേള ഫെസ്റ്റിവെൽ ഓഫിസ് ലിബർട്ടി ബഷീർ ഉദ്ഘാടനം ചെയ്തു.
ഐഎഫ്എഫ്കെ മീഡിയ സെന്‍റർ ലിബർട്ടി തിയേറ്റർ കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു
മീഡിയ സെന്‍ററിലൂടെ പ്രിന്‍റ്, ദൃശ്യ- ശ്രവ്യ ഓൺലൈൻ മാധ്യമങ്ങൾക്കുള്ള മീഡിയ കിറ്റും ദൈനംദിന വാർത്തകളും മേള റിപ്പോർട്ട് ചെയ്യാൻ എത്തുന്നവർക്കുള്ള ഡ്യൂട്ടി പാസുകളും ഇവിടെ ലഭ്യമാകും. രാജ്യാന്തര ചലച്ചിത്രമേള ഫെസ്റ്റിവെൽ ഓഫിസ് ലിബർട്ടി ബഷീർ ഉദ്ഘാടനം ചെയ്തു.
Last Updated : Feb 23, 2021, 5:35 PM IST