വാക്‌സിനേഷന്‍റെ രണ്ടാം ഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടൻ കമൽ ഹാസൻ. നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസൻ ചെന്നൈയിൽ നിന്നാണ് കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചത്. താൻ കൊവിഡ് വാക്‌സിനേഷന് വിധേയനായെന്ന വിവരം താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
കമൽ ഹാസൻ കൊവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചു - kamal hassan vaccination latest news
കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച വിവരം താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്
കമൽ ഹാസൻ കൊവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചു
വാക്‌സിന്‍ സ്വീകരച്ചതിനാൽ തനിക്ക് മാത്രമല്ല, പകർച്ചവ്യാധിയിൽ നിന്ന് മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കുകയാണെന്ന് കമൽ ഹാസൻ ട്വീറ്റ് ചെയ്‌തു. അതേ സമയം, വരുന്ന തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം പാര്‍ട്ടിയെ പ്രതിനിധീകരിച്ച് കമൽ ഹാസൻ മത്സരരംഗത്തുണ്ട്.
TAGGED:
കമൽ ഹാസൻ വാക്സിനേഷൻ വാർത്ത