കേരളം

kerala

ETV Bharat / sitara

'മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞെന്നോ... എന്നാല്‍ പിന്നെ അടുത്തത് പിടിച്ചോ....' ട്രോളന്‍മാരും ജോജുവിനൊപ്പം - ETV

രണ്ടു ദിവസമായി ജോജുവാണ് സോഷ്യല്‍ മീഡിയയിലെ താരം. ജോജുവിനെ ട്രോളി ട്രോളന്‍മാരും....

JOJU TROLL  Joju George trolls on congress attack  ജോജു ജോര്‍ജ്  ജോജു ട്രോള്‍  joju george  joju george troll  troll  trending  viral  entertainment  entertainment news  latest  latest news  news  top  movie  film  ETV  social media
13526994_thumbnail_3x2_tr

By

Published : Nov 2, 2021, 12:21 PM IST

ഇന്ധന വില വര്‍ധനവിനെതിരെ ഗതാഗതം തടസ്സപ്പെടുത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പ്രതികരിച്ച നടന്‍ ജോജു ജോര്‍ജായിരുന്നു കഴിഞ്ഞ ദിവസം വാര്‍ത്താത്തലക്കെട്ടുകളില്‍ നിറഞ്ഞു നിന്നത്. വഴിതടഞ്ഞ് സമരം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള പ്രതിഷേധങ്ങള്‍ നടത്തരുതെന്നായിരുന്നു ജോജുവിന്‍റെ ആവശ്യം. എന്നാല്‍ ഇതേതുടര്‍ന്ന് വാക്കേറ്റം ഉണ്ടാവുകയും ജോജുവിന്‍റെ വാഹനത്തിന്‍റെ ചില്ല് സമരക്കാര്‍ അടിച്ച് തകര്‍ക്കുകയും ചെയ്‌തതോടെ പ്രശ്‌നം രൂക്ഷമായി.

സംഭവത്തെ തുടര്‍ന്ന് സിനിമാ രാഷ്‌ട്രീയ മേഖലയിലെ നിരവധി പ്രമുഖരാണ് നടനെ പിന്തുണച്ചും എതിര്‍ത്തും രംഗത്തെത്തിയത്. രാഷ്‌ട്രീയ മേഖലയിലുള്ളവര്‍ ഉള്‍പ്പെടെ സിനിമാ മേഖലയില്‍ ഉള്ളവര്‍ ഒന്നടങ്കം നടനെ പിന്തുണച്ചപ്പോള്‍ ചിലര്‍ ജോജുവിനെ രൂക്ഷമായി വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസം മുഴുവന്‍ ജോജുവായിരുന്നു സോഷ്യല്‍ മീഡിയയിലെ താരം. വിഷയവുമായി ബന്ധപ്പെട്ട് ട്രോളന്‍മാരും രംഗത്തെത്തിയിരിക്കുകയാണ്. ട്രോളുകളില്‍ ഭൂരിഭാഗവും ജോജുവിനെ പിന്തുണച്ച് കൊണ്ടുള്ളതാണ് എന്നത് ശ്രദ്ധേയമാണ്.

ഇനി ട്രോളുകളിലേക്ക്‌-

'നടന്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞെന്നോ... എന്നാല്‍ പിന്നെ അടുത്തത് പിടിച്ചോ....' ട്രോളന്‍മാരും ജോജുവിനൊപ്പം

ABOUT THE AUTHOR

...view details