തിരുവനന്തപുരം: J C Daniel award postponed : ജെ.സി ഡാനിയേല്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് മാറ്റിവെച്ചു. പി.ടി തോമസ് എംഎൽഎ യുടെ സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ടാണ് പുരസ്‌കാര ചടങ്ങ് മാറ്റിവച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനും, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പി.ടി തോമസ് എംഎല്‍എയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് ജെ.സി ഡാനിയല്‍ പുരസ്‌കാര ചടങ്ങ് മാറ്റിവച്ചത്.