'സത്യം എപ്പോഴും വിചിത്രമാണ്'; ത്രില്ലിങ്ങ് ട്രെയ്‌ലറുമായി 'അന്വേഷണം' വരുന്നു. - Sruthi Ramachandran
ജയസൂര്യയും പ്രേതം സിനിമയിലൂടെ ശ്രദ്ധേയയായ ശ്രുതി രാമചന്ദ്രനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'അന്വേഷണം'.
!['സത്യം എപ്പോഴും വിചിത്രമാണ്'; ത്രില്ലിങ്ങ് ട്രെയ്‌ലറുമായി 'അന്വേഷണം' വരുന്നു. ജയസൂര്യയും ശ്രുതി രാമചന്ദ്രനും ശ്രുതി രാമചന്ദ്രൻ ജയസൂര്യ ത്രില്ലിങ്ങ് ട്രെയ്‌ലർ സത്യം എപ്പോഴും വിചിത്രമാണ് അന്വേഷണം അന്വേഷണം സിനിമ Jayasurya thriller movie Anweshanam Trailer Anweshanam Anweshanam film Jayasurya film Sruthi Ramachandran ത്രില്ലിങ്ങ് ട്രെയ്‌ലറുമായി 'അന്വേഷണം'](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5600129-thumbnail-3x2-anweshnm.jpg)
ത്രില്ലിങ്ങ് ട്രെയ്‌ലറുമായി 'അന്വേഷണം'
"നമ്മൾ മനുഷ്യന്മാരല്ലേ? നമുക്കും തെറ്റൊക്കെ പറ്റില്ലേ!" ഒരു ത്രില്ലിങ്ങ് ചിത്രവുമായാണ് പുതുവർഷത്തിൽ ജയസൂര്യയുടെ വരവ്. പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അന്വേഷണത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പ്രേതം സിനിമയിലൂടെ ശ്രദ്ധേയയായ ശ്രുതി രാമചന്ദ്രനാണ് നായിക. ശ്രുതിയുടെ ഭര്‍ത്താവ് ഫ്രാന്‍സിസ് തോമസ് അന്വേഷണത്തിന്‍റെ തിരക്കഥയൊരുക്കുന്നു.