നടൻ അനിൽ പി. നെടുമങ്ങാടിന്‍റെ വിയോഗത്തിൽ അതീവ ദുഃഖിതരാണ് മലയാള സിനിമാലോകവും പ്രേക്ഷകരും. എന്നാൽ, സച്ചിക്കായി അന്നേ ദിവസം അനിൽ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റും വലിയ ചർച്ചയായിരുന്നു. തന്‍റെ മരണം വരെ ഫേസ്ബുക്കിലെ കവർഫോട്ടോ സച്ചിയായിരിക്കുമെന്നാണ് അനിൽ അപകടത്തിൽപെടുന്ന ദിവസം രാവിലെ കുറിച്ചത്. അനിലിന്‍റെ അപ്രതീക്ഷിത മരണവാർത്ത കേട്ടയുടനെ ഈ പോസ്റ്റ് കൂടി ശ്രദ്ധ പിടിച്ചതോടെ താരത്തിന്‍റെ വാക്കുകൾ അറം പറ്റിയല്ലോ എന്നായിരുന്നു പലരും പറഞ്ഞത്. എന്നാൽ, ഈ പ്രതികരണം താരത്തിന്‍റെ ജീവിതത്തോട് കാട്ടുന്ന അവഹേളനമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടനും അനിലിന്‍റെ സുഹൃത്തുമായ ഹരീഷ് പേരടി.
-
ഒരാൾ ജീവിച്ചിരിക്കുമ്പോൾ അയാളെഴുതിയ അവസാന പോസ്റ്റിലെ വാക്കുകളിൽ 'അറം പറ്റുക' എന്ന കണ്ടു പിടുത്തം നടത്തുന്നവർ അയാൾ...
Posted by Hareesh Peradi on Saturday, 26 December 2020