കേരളം

kerala

ETV Bharat / sitara

തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് മരിച്ചു - gilli kgf maaran news

കെജിഎഫ്: ചാപ്റ്റർ 1, ഗില്ലി എന്നീ ചിത്രങ്ങളിൽ മാരൻ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

തമിഴ് നടൻ മാരൻ മരണം കൊറോണ വാർത്ത  മാരൻ ഗില്ലി മലയാളം വാർത്ത  മാരൻ കൊവിഡ് പുതിയ വാർത്ത  maran passes away news malayalam  maran death malayalam news  gilli kgf maaran news  tamil actor death covid latest news
തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് മരിച്ചു

By

Published : May 12, 2021, 10:59 AM IST

ചെന്നൈ:തമിഴ് നടൻ മാരൻ അന്തരിച്ചു. 48 വയസായിരുന്നു. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ചെങ്കൽപ്പേട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Also Read: തമിഴ് നടൻ നെല്ലൈ ശിവ വിടവാങ്ങി

വിജയ് ചിത്രം ഗില്ലിയിലൂടെ തമിഴകത്ത് ശ്രദ്ധേയനായ നടനാണ് മാരൻ. വേട്ടൈക്കാരൻ, തലൈനഗരം, ബോസ് എങ്കിറ ഭാസ്കരൻ, ഡിഷ്യും തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം ചെയ്തു. കെജിഎഫ്: ചാപ്റ്റർ 1ൽ അഭിനയിച്ചിട്ടുണ്ട്. സഹനടനെന്നതിന് പുറമെ നിരവധി സ്റ്റേജ് ഷോകളിൽ ഗാനം ആലപിച്ചും മാരൻ പ്രേക്ഷകർക്ക് സുപരിചിതനാണ്.

ABOUT THE AUTHOR

...view details