മോഡലും മുന്‍ പോണ്‍ താരവുമായ മിയ ഖലീഫ വിവാഹിതയാകുന്നു. ജൂണ്‍ 10ന് തന്‍റെ വിവാഹം നടക്കുമെന്ന് നടി ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു. കഴിഞ്ഞ വർഷം മാർച്ച് 12ന് റോബന്‍ട്ട് സാന്‍ഡ് ബെര്‍ഗ് തന്നോട് വിവാഹാഭ്യർഥന നടത്തി. അപ്പോൾ താൻ റോബർട്ടിന് നൽകിയ മറുപടി അതെ എന്നായിരുന്നു. ഇപ്പോഴും അതേ ഉത്തരമാണെന്നും ഇനിയുള്ള ജീവിതത്തിലും അത് മാറില്ലയെന്നും മിയ ഖലീഫ കുറിച്ചു.
മുന്‍ പോണ്‍ താരം മിയ ഖലീഫ വിവാഹിതയാകുന്നു - പോണ്‍ താരം ഖലീഫ
ജൂൺ 10ന് സ്വീഡിഷ് ഷെഫായ റോബർട്ടുമായുള്ള വിവാഹം നടക്കുമെന്ന് മിയ ഖലീഫ ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു.
ഖലീഫ
ജൂൺ 10നാണ് സ്വീഡിഷ് ഷെഫായ റോബർട്ടുമായുള്ള താരത്തിന്‍റെ വിവാഹം നടക്കുക. 2014- 2015 കാലയളവിലാണ് ലെബനീസ് വംശജയായ മിയ ഖലീഫ പോണ്‍ സിനിമയില്‍ സജീവമായിരുന്നത്.