നിപ്പാ വൈറസ് ബാധയെ ആസ്‌പദമാക്കി ആഷിഖ് അബു ഒരുക്കുന്ന വൈറസിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. ലിനി സിസ്റ്ററായുള്ള റിമ കല്ലിങ്കലിന്‍റെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്ത് വന്നത്.
ലിനി സിസ്റ്ററായി റിമ; വൈറസിന്‍റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി - ക്യാരക്ടര്‍ പോസ്റ്റര്‍
നിപ്പാ വൈറസ് ബാധയെ ആസ്‌പദമാക്കി ആഷിഖ് അബു ഒരുക്കുന്ന വൈറസിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. ലിനി സിസ്റ്ററായുള്ള റിമ കല്ലിങ്കലിന്‍റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്ത് വന്നത്
ലിനി സിസ്റ്ററായി റിമ ; വൈറസിന്‍റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
കേരളം കണ്ടതും അനുഭവിച്ചതുമായ നിപ്പയെ ആഷിഖ് അബുവിലൂടെ സ്ക്രീന്‍ കാണാന്‍ കാത്തിരിക്കുകയാണ് മലയാളികള്‍. ജൂണ്‍ ഏഴിന് റിലീസാകുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലറും ക്യാരക്ടര്‍ പോസ്റ്ററുമെല്ലാം വൈറലായിരുന്നു. മന്ത്രി കെ.കെ ശൈലജ ടീച്ചറായി എത്തിയ രേവതിയുടെ പോസ്റ്ററിന് നിറഞ്ഞ സ്വീകരണമായിരുന്നു ലഭിച്ചത്.
Last Updated : May 15, 2019, 10:00 AM IST