ചെന്നൈ: തമിഴ് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ എ.വിജയകാന്ത് ആശുപത്രിയില്‍. ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്നാണ് ബുധനാഴ്ച പുലര്‍ച്ചയോടെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണ്. അനാരോഗ്യത്തെ തുടര്‍ന്ന് രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ നിന്നും സിനിമയില്‍ നിന്നുമെല്ലാം അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 2020 സെപ്‌റ്റംബര്‍ അവസാനത്തോടെയാണ് കൊവിഡ് ലക്ഷണങ്ങളോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഒക്ടോബര്‍ ആദ്യവാരം കൊവിഡ് ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.
വിജയകാന്ത് ആശുപത്രിയില്‍ - DMDK Founder Vijayakanth
ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്നാണ് ബുധനാഴ്ച പുലര്‍ച്ചയോടെ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
![വിജയകാന്ത് ആശുപത്രിയില്‍ DMDK Founder Vijayakanth admitted to hospital വിജയകാന്ത് ആശുപത്രിയില്‍ വിജയകാന്ത് വാര്‍ത്തകള്‍ വിജയകാന്ത് ആരോഗ്യം വിജയകാന്ത് സിനിമകള്‍ Vijayakanth admitted to hospital Vijayakanth admitted to hospital news DMDK Founder Vijayakanth DMDK Founder Vijayakanth news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11812821-1054-11812821-1621391559374.jpg)
വിജയകാന്ത് ആശുപത്രിയില്‍