കേരളം

kerala

ETV Bharat / sitara

രാം ഗോപാല്‍ വര്‍മയുടെ കൊറോണ വൈറസിന്‍റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി - രാം ഗോപാല്‍ വര്‍മയുടെ കൊറോണ വൈറസ്

രാം ഗോപാല്‍ വര്‍മയുടെ പ്രൊഡക്ഷന്‍ ഹൗസ് ആയ കമ്പനി നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് അഗസ്ത്യ മഞ്ജുവാണ്

Coronavirus Official Trailer 2  Coronavirus Official Trailer 2 Ram Gopal Varma  Ram Gopal Varma Agasthya Manju  രാം ഗോപാല്‍ വര്‍മയുടെ കൊറോണ വൈറസ്  രാം ഗോപാല്‍ വര്‍മ സിനിമകള്‍
രാം ഗോപാല്‍ വര്‍മയുടെ കൊറോണ വൈറസിന്‍റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി

By

Published : Dec 6, 2020, 8:57 AM IST

ലോകത്തെയാകെ ആശങ്കയിലാക്കിയ കൊറോണ വൈറസിനെ പ്രമേയമാക്കി രാം ഗോപാല്‍ വര്‍മ ഒരുക്കിയ പുതിയ ചിത്രം കൊറോണ വൈറസിന്‍റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. പൂര്‍ണമായും ലോക്ക് ഡൗണില്‍ ചിത്രീകരിച്ചതെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്ന ചിത്രം കൊറോണ വൈറസിനെക്കുറിച്ചുള്ള ലോകത്തിലെ ആദ്യ സിനിമയാണെന്നാണ് രാം ഗോപാല്‍ വര്‍മ പറയുന്നത്.

രാം ഗോപാല്‍ വര്‍മയുടെ പ്രൊഡക്ഷന്‍ ഹൗസ് ആയ കമ്പനി നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് അഗസ്ത്യ മഞ്ജുവാണ്. കൊറോണ വൈറസ് എന്ന മഹാമാരിയെയും അതുമൂലം രാജ്യം അനുഭവിക്കുന്ന പ്രതിസന്ധിയെയും ആസ്പദമാക്കിയുള്ളതാണ് ട്രെയിലര്‍. ലോക്ക് ഡൗണിനിടയിലെ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ശ്രീകാന്ത് അയ്യങ്കാറാണ് സിനിമയില്‍ പ്രധാന വേഷം ചെയ്‌തിരിക്കുന്നത്.

ABOUT THE AUTHOR

...view details