കേരളം

kerala

ETV Bharat / sitara

നായകനായി അമിത് ചക്കാലക്കല്‍; യുവത്തിലെ ആദ്യ വീഡിയോ ഗാനമെത്തി - Gopi Sundar

ഗോപി സുന്ദര്‍ സംഗീതം ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണനാണ്

YUVAM  Chemmaname Video Song | Yuvam Movie | Gopi Sundar | Pinku Peter  നായകനായി അമിത് ചക്കാലക്കല്‍; യുവത്തിലെ ആദ്യ വീഡിയോ ഗാനമെത്തി  യുവത്തിലെ ആദ്യ വീഡിയോ ഗാനമെത്തി  യുവം  അമിത് ചക്കാലക്കല്‍  വാരിക്കുഴിയിലെ കൊലപാതകം  നവാഗതനായ പിങ്കു പീറ്റര്‍  Chemmaname Video Song  Yuvam Movie  Gopi Sundar  Pinku Peter
നായകനായി അമിത് ചക്കാലക്കല്‍; യുവത്തിലെ ആദ്യ വീഡിയോ ഗാനമെത്തി

By

Published : Feb 14, 2020, 7:46 PM IST

വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിന് ശേഷം അമിത് ചക്കാലക്കല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘യുവം’. നവാഗതനായ പിങ്കു പീറ്റര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ 'ചെമ്മാനമേ' എന്ന ഗാനത്തിന്‍റെ വീഡിയോ പുറത്തിറങ്ങി. ഗോപി സുന്ദര്‍ സംഗീതം ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണനാണ്.

അമിത് ചക്കാലക്കലിന് പുറമെ ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രന്‍, നിര്‍മല്‍ പാലാഴി എന്നിവരാണ് ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജോണി മക്കോറയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.

ABOUT THE AUTHOR

...view details