കേരളം

kerala

ETV Bharat / sitara

അവസാനമായി കുളിച്ചതെന്നാണെന്ന് ഓര്‍മയില്ല, ആരാധകരെ ഞെട്ടിച്ച്‌ ലേഡി ഗാഗ - പോപ് ക്വീന്‍ ലേഡി ഗാഗ

ആരാധകരുമായി സംവദിക്കുന്നതിന് എല്‍ജി 6 എന്ന ഹാഷ് ടാഗോടെയാണ് ഗാഗ ട്വീറ്റ് ചെയ്തത്. തന്‍റെ പുതിയ ആല്‍ബമായ എല്‍ജി 6 പുറത്തിറക്കാനുള്ള തിരക്ക് കൊണ്ടാണ് കുളി ഉപേക്ഷിച്ചതെന്ന് ഗാഗ

lady gaga  Can't remember the last bath, Lady Gaga shocked her fans  Lady Gaga latest tweet  പോപ് ക്വീന്‍ ലേഡി ഗാഗ  എല്‍ജി 6
അവസാനമായി കുളിച്ചതെന്നാണെന്ന് ഓര്‍മയില്ല, ആരാധകരെ ഞെട്ടിച്ച്‌ ലേഡി ഗാഗ

By

Published : Dec 21, 2019, 12:34 PM IST

ആരാധകരെ ഞെട്ടിച്ച് പോപ് ക്വീന്‍ ലേഡി ഗാഗയുടെ ട്വീറ്റ്. അവസാനമായി കുളിച്ചതെന്നാണെന്ന് ഓര്‍മയില്ലെന്നാണ് ഗാഗ ട്വീറ്റ് ചെയ്തത്. തന്‍റെ പുതിയ ആല്‍ബമായ എല്‍ജി 6 പുറത്തിറക്കാനുള്ള തിരക്ക് കൊണ്ടാണ് കുളി ഉപേക്ഷിച്ചതെന്ന് ഗാഗ തുറന്ന് പറയുന്നു.

അടുത്ത വര്‍ഷമാണ് എല്‍ജി 6 ആല്‍ബം പുറത്തിറങ്ങുക. ഗാഗയുടെ ആറാം ആല്‍ബമാണിത്. ആരാധകരുമായി സംവദിക്കുന്നതിന് എല്‍ജി 6 എന്ന ഹാഷ് ടാഗോടെയാണ് ഗാഗ ട്വീറ്റ് ചെയ്തത്. ഗാഗയുടെ ട്വീറ്റ് മിനിട്ടുകള്‍ക്കുള്ളില്‍ വൈറലായി. നേരത്തെ ലോകാ സമസ്താ സുഖിനോ ഭവന്തുവെന്ന ഗാഗയുടെ ട്വീറ്റും വൈറലായിരുന്നു. യോഗ പഠിച്ചപ്പോഴാണ് തനിക്ക് സംസ്‌കൃതത്തോട് ഇഷ്ടം തോന്നിയതെന്നും താരം അന്ന് വെളിപ്പെടുത്തിയിരുന്നു.

ABOUT THE AUTHOR

...view details