അപ്പാനി ശരത്തിന്‍റെ ത്രില്ലർ ചിത്രം അമല ചെന്നൈ ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്. ചലച്ചിത്രമേളയുടെ ഇന്ത്യൻ പനോരമ വിഭാഗത്തിലാണ് അപ്പാനി ശരത് നായകനായ സൈക്കോളജിക്കൽ ത്രില്ലർ ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്‌ത അമല തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായാണ് റിലീസിന് ഒരുക്കിയിരിക്കുന്നത്.
-
Here's my next bilingual movie titled "Amala" based on a psychological thriller, selected on *18th Chennai...
Posted by Sarath Appani on Monday, 15 February 2021