കേരളം

kerala

ETV Bharat / sitara

എല്ലാ യാത്രകളും ഒരു ചെറിയ അവധിക്കാലമാണ്; അഞ്ജു കുര്യന്‍റെ ചിത്രം ഏറ്റെടുത്ത് ആരാധകർ - Anju Kurian

അഞ്ജു കുര്യന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുള്ള മിക്ക ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഒരു യാത്രയുടെ പുറപ്പാടിലുള്ള ചിത്രത്തിനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്

ANJU KURIAN  അഞ്ജു കുര്യൻ  ഓം ശാന്തി ഓശാന  ഞാൻ പ്രകാശൻ  ജാക്ക് ഡാനിയേൽ  Anju Kurian's photo in instagram got viral  Anju Kurian  Anju Kurian about journey
അഞ്ജു കുര്യന്‍റെ ചിത്രം

By

Published : Jan 25, 2020, 11:42 PM IST

'ഓം ശാന്തി ഓശാന', 'ഞാൻ പ്രകാശൻ', 'ജാക്ക് ഡാനിയേൽ' എന്നീ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ താരമാണ് അഞ്ജു കുര്യൻ. സിനിമക്ക് പുറമേ മോഡലിങ്ങിലും അഞ്ജു സജീവമാണ്. "എല്ലാ യാത്രകളും ഒരു ചെറിയ അവധിക്കാലമാണ്," ജീൻസ് ഷർട്ടണിഞ്ഞ് ഒരു യാത്രക്കുള്ള തയ്യാറെടുപ്പിലാണെന്ന് തോന്നും അഞ്ജു കുര്യന്‍ പങ്കുവച്ച ചിത്രം കണ്ടാൽ.

എന്തായാലും താരത്തിന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിലെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. സിനിമയിൽ കണ്ടു വരാറുള്ള സ്ഥിരം ലുക്കിൽ നിന്നും വ്യത്യസ്‌തമായതിനാലാകാം ചിത്രത്തിന് ഇത്ര സ്വീകാര്യത ലഭിക്കുന്നതും.

ABOUT THE AUTHOR

...view details