കേരളം

kerala

ETV Bharat / sitara

നടി ഭാമ വിവാഹിതയാകുന്നു; വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് താരം - Bhama and Arun

ഇന്‍സ്റ്റഗ്രാമിലൂടെ ഭാമ തന്‍റെ വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചു.

BHAMA  ഭാമ വിവാഹ നിശ്ചയ ചിത്രങ്ങൾ  നടി ഭാമ വിവാഹിതയാകുന്നു  ഭാമ  ഭാമ അരുൺ  Actress Bhama getting married  Bhama marriage  Bhama  Bhama and Arun  Bhama engagement photos
നടി ഭാമ വിവാഹിതയാകുന്നു

By

Published : Jan 21, 2020, 8:06 PM IST

നടി ഭാമയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ചെന്നിത്തല സ്വദേശിയായ ബിസിനസുകാരൻ അരുണ്‍ ആണ് വരന്‍. "ഞങ്ങളുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാവണം," ഭാമ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌ത ചിത്രങ്ങൾക്കൊപ്പം കുറിച്ചു.

വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമാണെന്നും പ്രണയ വിവാഹമല്ലെന്നും മുമ്പ് ഒരു അഭിമുഖത്തില്‍ ഭാമ വ്യക്തമാക്കിയിരുന്നു. വിവാഹം കഴിഞ്ഞും സിനിമയിൽ തുടരുമെന്നും അവർ അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details