കേരളം

kerala

ETV Bharat / sitara

ഓസ്കർ നോമിനേഷൻ പട്ടിക പുറത്തുവിട്ടു - chadwick boseman oscar news

ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ജൊനാസും ഭർത്താവും അമേരിക്കൻ ഗായകനുമായ നിക്ക് ജൊനാസും ചേർന്ന് വെർച്വൽ രീതിയിലാണ് നോമിനികളെ പ്രഖ്യാപിച്ചത്.

93rd oscar nominees list disclosed news  academy award 2021 news  ഓസ്കർ നോമിനേഷൻ പട്ടിക 2021 വാർത്ത  ഓസ്കർ നോമിനി 93 വാർത്ത  പ്രിയങ്ക ചോപ്ര നിക്ക് ജൊനാസ് ഓസ്കർ പട്ടിക വാർത്ത  priyanka chopra nick jonas oscar latest news  chadwick boseman oscar news  ചാഡ്‌വിക് ബോസ്മാൻ ഓസ്കാർ വാർത്ത
ഓസ്കർ നോമിനേഷൻ പട്ടിക പുറത്തുവിട്ടു

By

Published : Mar 15, 2021, 9:09 PM IST

93-ാമത് അക്കാദമി പുരസ്കാരത്തിലേക്കുള്ള നോമിനികളെ പ്രഖ്യാപിച്ചു. പ്രിയങ്ക ചോപ്ര ജൊനാസും ഭർത്താവും അമേരിക്കൻ ഗായകനുമായ നിക്ക് ജൊനാസും ചേർന്നാണ് നോമിനികളുടെ ലിസ്റ്റ് പുറത്തുവിട്ടത്. വെർച്വലായാണ് ഓസ്കർ നോമിനികളെ പ്രഖ്യാപിച്ചത്. അടുത്ത മാസം 25നാണ് അക്കാദമി പുരസ്‌കാര ചടങ്ങ്.

മികച്ച നടനുള്ള ഓസ്കർ പുരസ്‌കാരത്തിന് അന്തരിച്ച നടൻ ചാഡ്‌വിക് ബോസ്മാനുമുണ്ട്. അതേ സമയം, തമിഴ് ചിത്രം സൂരരൈ പോട്ര് ഓസ്കർ നോമിനേഷൻ ലിസ്റ്റിൽ നിന്നും പുറത്തായി.

മികച്ച സംവിധായകൻ

  • ക്ലോയി ഷാവോ- നോമാഡ്‌ലാൻഡ്
  • ഡേവിഡ് ഫിഞ്ചർ- മാങ്ക്
  • ലീ ഐസക് ചുങ്- മിനാരി
  • എമറാൾഡ് ഫെന്നൽ- പ്രോമിസിങ് യങ് വുമൺ
  • തോമസ് വിന്‍റർബർഗ്- അനതർ റൗണ്ട്
    മികച്ച ആനിമേറ്റഡ് ചിത്രം നോമിനികൾ

മികച്ച നടി

  • വയോള ഡേവിസ് -മാ റെയ്നിസ് ബ്ലാക് ബോട്ടം
  • ആൻഡ്ര ഡേ- ദി യുണൈറ്റഡ് സ്റ്റേറ്റ്സ് വേഴ്സസ് ബില്ലി ഹോളിഡേ
  • വനേസ കിർബി- പീസസ് ഓഫ് എ വുമൻ
  • ഫ്രാന്‍സെസ് മക്ഡോര്‍മണ്ട്- നോമാഡ്‌ലാൻഡ്
  • കാരി മുള്ളിഗൻ- പ്രോമിസിങ് യങ് വുമൺ
    മികച്ച നടൻ നോമിനികൾ

മികച്ച നടൻ

  • റിസ് അഹമ്മദ്- സൗണ്ട് ഓഫ് മെറ്റൽ
  • ചാഡ്‌വിക് ബോസ്മാൻ- മാ റെയ്നിസ് ബ്ലാക് ബോട്ടം
  • ആന്റണി ഹോപ്കിൻസ്- ദി ഫാദർ
  • ഗാരി ഓൾഡ്‌മാൻ- മാങ്ക്
  • സ്റ്റീവൻ യൂൻ- മിനാരി

മികച്ച ചിത്രം

  • ദി ഫാദർ
  • ജൂദാസ് ആന്‍റ് ദി ബ്ലാക്ക് മിശിഹാ
  • മിനാരി
  • നോമാഡ്‌ലാൻഡ്
  • പ്രോമിസിങ് യങ് വുമൺ
  • സൗണ്ട് ഓഫ് മെറ്റൽ
  • ദി ട്രയൽ ഓഫ് ചിക്കാഗോ 7
  • മാങ്ക്
    മികച്ച സഹനടി നോമിനികൾ
    മികച്ച സഹനടൻ നോമിനികൾ

മികച്ച സഹനടി

  • മരിയ ബകലോവ
  • ഗ്ലെൻ ക്ലോസ്- ഹിൽബില്ലി എലിജി
  • ഒലീവിയ കോൾമാൻ- ദി ഫാദർ
  • അമണ്ട സെഫ്രൈഡ്- മാങ്ക്
  • യൂ ജങ് യൂൻ- മിനാരി

മികച്ച സഹനടൻ

  • സച്ച ബാരൻ കോഹൻ- ദി ട്രയൽ ഓഫ് ദി ചിക്കാഗോ 7
  • ഡാനിയൽ കലൂയ, ജൂദാസ് ആന്‍റ് ദി ബ്ലാക്ക് മിശിഹാ
  • ലെസ്‌ലി ഓഡോം ജൂനിയർ- വൺ നൈറ്റ് ഇൻ മിയാമി
  • പോൾ റാസി- സൗണ്ട് ഓഫ് മെറ്റൽ
  • ലാകീത്ത് സ്റ്റാൻഫീൽഡ്- ജൂദാസ് ആന്‍റ് ദി ബ്ലാക്ക് മിശിഹാ

മികച്ച അഡാപ്റ്റഡ് സ്ക്രീൻപ്ലേ

  • വൈറ്റ് ടൈഗർ
  • വൺ നൈറ്റ് ഇൻ മിയാമി
  • നോമാഡ്‌ലാൻഡ്
  • ദി ഫാദർ
  • ബോററ്റ് സബ്‌സിക്വന്‍റ് മൂവിഫിലിം

മികച്ച വസ്ത്രാലങ്കാരം

  • അലക്സാണ്ട്ര ബയറൺ- എമ്മ
  • ആൻ റോത്ത്- മാ റെയ്നിസ് ബ്ലാക് ബോട്ടം
  • ട്രിഷ് സമ്മർവില്ലെ- മാങ്ക്
    ഒറിജിനൽ സ്ക്രീൻപ്ലേ നോമിനികൾ

മികച്ച തിരക്കഥ

  • ജൂദാസ് ആന്‍റ് ദി ബ്ലാക്ക് മിശിഹാ- വിൽ ബെർസൺ, ഷാക്ക കിംഗ്, കെയ്‌ത് ലൂക്കാസ്, കെന്നി ലൂക്കോസ്
  • മിനാരി- ലീ ഐസക് ചുങ്
  • പ്രോമിസിങ് യങ് വുമൺ- എമറാൾഡ് ഫെന്നൽ
  • സൗണ്ട് ഓഫ് മെറ്റൽ- എബ്രഹാം മാർഡർ, ഡാരിയസ് മാർഡർ, ഡെറക് സിയാൻഫ്രാൻസ്
  • ദി ട്രയൽ ഓഫ് ചിക്കാഗോ 7- ആരോൺ സോർക്കിൻ

മികച്ച ഒറിജിനൽ സ്കോർ

  • ഫൈറ്റ് ഫോർ യൂ- ജൂദാസ് ആന്‍റ് ദി ബ്ലാക്ക് മിശിഹാ
  • ഹിയർ മൈ വോയിസ് -ദി ട്രയൽ ഓഫ് ചിക്കാഗോ 7”
  • ഹുസാവിക് -യൂറോവിഷൻ സോങ് കോണ്ടസ്റ്റ്: ദി സ്റ്റോറി ഓഫ് ഫയർ സാഗ
  • അയോ സി- ദി ലൈഫ് എഹെഡ്
  • സ്‌പീക്ക് നൗ- വൺ നൈറ്റ് ഇൻ മിയാമി
    മികച്ച ഛായാഗ്രഹണം നോമിനികൾ

മികച്ച ഛായാഗ്രഹണം

  • ജൂദാസ് ആന്‍റ് ദി ബ്ലാക്ക് മിശിഹാ-സീൻ ബോബിറ്റ്
  • മാങ്ക്- എറിക് മെസ്സെർസ്മിഡ്
  • ന്യൂസ് ഓഫ് ദി വേൾഡ്- ഡാരിയസ് വോൾസ്കി
  • നോമാഡ്‌ലാൻഡ്- ജോഷുവ ജെയിംസ് റിച്ചാർഡ്സ്
  • ദി ട്രയൽ ഓഫ് ചിക്കാഗോ 7- ഫെഡൺ പാപാമിഷേൽ

മികച്ച ഫിലിം എഡിറ്റിങ്

  • ദി ഫാദർ
  • നോമാഡ്‌ലാൻഡ്
  • പ്രോമിസിങ് യങ് വുമൺ
  • സൗണ്ട് ഓഫ് മെറ്റൽ
  • ദി ട്രയൽ ഓഫ് ചിക്കാഗോ 7

മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം

  • അനതർ റൗണ്ട്
  • ബെറ്റർ ഡേയ്സ്
  • കളക്ടീവ്
  • ദി മാൻ ഹൂ സോൾഡ് ഹിസ് സ്കിൻ
  • ക്വാ വാഡിസ്, ഐഡ?”

ABOUT THE AUTHOR

...view details