കമല്‍ ഹാസന്‍ ചിത്രം ഇന്ത്യന്‍ 2വിന്‍റെ സെറ്റില്‍ അപകടം; മൂന്ന് മരണം - ഇവിപി ഫിലിം സിറ്റി
ചെന്നൈ പൂനമല്ലിയിലെ ഇവിപി ഫിലിം സിറ്റിയിലാണ് അപകടം നടന്നത്
![കമല്‍ ഹാസന്‍ ചിത്രം ഇന്ത്യന്‍ 2വിന്‍റെ സെറ്റില്‍ അപകടം; മൂന്ന് മരണം 3 killed in an accident, more than 10 injured happened in the shooting of Kamal hassan movie Indian 2 കമല്‍ ഹാസന്‍ ചിത്രം ഇന്ത്യന്‍ 2 കമല്‍ ഹാസന്‍ ചിത്രം ഇന്ത്യന്‍ 2വിന്‍റെ സെറ്റില്‍ അപകടം; മൂന്നുപേര്‍ മരിച്ചു, പത്തുപേര്‍ക്ക് പരിക്ക് ചെന്നൈ പൂനമല്ലി ഇവിപി ഫിലിം സിറ്റി Kamal hassan movie Indian 2](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6132838-951-6132838-1582134693552.jpg)
കമല്‍ ഹാസന്‍ ചിത്രം ഇന്ത്യന്‍ 2വിന്‍റെ സെറ്റില്‍ അപകടം; മൂന്നുപേര്‍ മരിച്ചു, പത്തുപേര്‍ക്ക് പരിക്ക്
ചെന്നൈ: കമല്‍ ഹാസന്‍ ചിത്രം ഇന്ത്യന്‍ 2വിനായുള്ള സെറ്റ് നിര്‍മാണത്തിനിടെ ക്രെയിന്‍ തകര്‍ന്ന് വീണ് മൂന്നുപേര്‍ മരിച്ചു. പത്തിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചെന്നൈ പൂനമല്ലിയിലെ ഇവിപി ഫിലിം സിറ്റിയിലാണ് അപകടം നടന്നത്.