ചെന്നൈ: പിന്നണിഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് എം.ജി.എം ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കൊവിഡ് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്ടര്‍മാര്‍ - ആരോഗ്യനില അതീവ ഗുരുതരം
അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്‍റെ നില അതീവ ഗുരുതരമായി തുടരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വിവിധ പരിശോധനകള്‍ക്ക് ശേഷം ആരോഗ്യ നില നിരീക്ഷിച്ചു വരികയാണ്.
![എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്ടര്‍മാര്‍ SP Balasubrahmanyam health remains critical Hospital എസ്.ബി ബാലസുബ്രഹ്മണ്യം ആരോഗ്യനില അതീവ ഗുരുതരം എം.ജി.എം ആശുപത്രി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8479566-1087-8479566-1597840005584.jpg)
എസ്.ബി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്ടര്‍മാര്‍
അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്‍റെ നില അതീവ ഗുരുതരമായി തുടരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വിവിധ പരിശോധനകള്‍ക്ക് ശേഷം ആരോഗ്യ നില നിരീക്ഷിച്ചു വരികയാണ്. പിതാവിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി ഉള്ളതായി ചൊവ്വാഴ്ച മകന്‍ ചരണ്‍ വീഡിയോയിലൂടെ അറിയിച്ചിരുന്നു.
Last Updated : Aug 20, 2020, 12:45 PM IST