കേരളം

kerala

ETV Bharat / sitara

കുഞ്ഞ് ഇസഹാക്കിന്‍റെ മാമോദീസായില്‍ പങ്കെടുത്ത് സിനിമാതാരങ്ങളും

ചടങ്ങുകളില്‍ നടന്‍ ദിലീപും ഭാര്യ കാവ്യമാധവനും പങ്കെടുത്തു.

കുഞ്ഞിസഹാക്കിന്‍റെ മാമോദീസയില്‍ പങ്കെടുത്ത് സിനിമാതാരങ്ങളും

By

Published : Jul 2, 2019, 7:25 PM IST

Updated : Jul 2, 2019, 7:32 PM IST

കുഞ്ചാക്കോ ബോബന്‍റെ കുഞ്ഞ് ഇസഹാക്കിന്‍റെ മാമോദീസ ബന്ധുക്കളുടെയും സിനിമാതാരങ്ങളുടെയും സാന്നിധ്യത്തില്‍ കൊച്ചി ഇളംകുളം വലിയ പള്ളിയില്‍ നടന്നു. ചടങ്ങുകളില്‍ നടന്‍ ദിലീപും ഭാര്യ കാവ്യമാധവനും പങ്കെടുത്തു. നിര്‍മ്മാതാക്കളായ ആന്‍റോ ജോസഫ്, ആല്‍വിന്‍ ആന്‍റണി, നടന്‍ വിനീത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

വൈകിട്ട് നടന്ന സല്‍ക്കാരത്തില്‍ മമ്മൂട്ടി, ദുല്‍ഖര്‍, ദിലീഷ് പോത്തന്‍, സായ്‌കുമാര്‍, ബിന്ദു പണിക്കര്‍ തുടങ്ങി നിരവധി താരങ്ങളും പങ്കെടുത്തിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രയക്കും കുഞ്ഞ് പിറന്നത്.
Last Updated : Jul 2, 2019, 7:32 PM IST

ABOUT THE AUTHOR

...view details