മമ്മുട്ടി-വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് മധുരരാജ. 2010ൽ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമായ ചിത്രം പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു മാസ് എന്‍റർടെയ്നറാണ്.
താരപ്രഭയിൽ 'മധുരരാജ'യുടെ ഓഡിയോ ലോഞ്ച്; ചിത്രങ്ങൾ കാണാം - മധുരരാജ
ചിത്രം പാക്കപ്പ് ആയതിനോട് അനുബന്ധിച്ച് കൊച്ചിയിൽ താരങ്ങൾക്കും അണിയറ പ്രവർത്തകർക്കുമായി പ്രത്യേക പാർട്ടിയും സംഘടിപ്പിച്ചിരുന്നു. പാർട്ടിയിൽ വെച്ച് മധുരരാജയുടെ ഓഡിയോ ലോഞ്ചും നടന്നു. പരിപാടിയുടെ ചിത്രങ്ങൾ മധുരരാജയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. വിഷു റിലീസായി മധുരരാജ തിയറ്ററുകളിലെത്തും.
madhuraraja1