Bichu Thirumala Hospitalized : കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമലയ്ക്ക് ഹൃദയാഘാതം. ശ്വാസതടസം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന് രണ്ടുതവണ ഹൃദയാഘാതമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
Bichu Thirumala is recovering : അതേസമയം തീവ്രപരിചരണ വിഭാഗത്തിലുള്ള അദ്ദേഹത്തിന്‍റെ ആരോഗ്യ നില മെച്ചപ്പെട്ട് വരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.