മയക്കുമരുന്ന് കേസ്: നടി രാഗിണിയുടെ വീട്ടിൽ സിസിബി റെയ്‌ഡ് - കന്നഡ നടി രാഗിണിയുടെ വീട്ടിൽ സിസിബി റെയിഡ്
മയക്കുമരുന്ന് കേസ് അന്വേഷണത്തിന്‍റെ ഭാഗമായി സിസിബി കോടതിയിൽ നിന്ന് സെർച്ച് വാറണ്ട് എടുത്തിരുന്നു.
രാഗിണി
ബെംഗളൂരു: കന്നഡ നടി രാഗിണിയുടെ വീട്ടിൽ കേന്ദ്ര ക്രൈംബ്രാഞ്ച് (സിസിബി) റെയ്‌ഡ് നടത്തി. മയക്കുമരുന്ന് കേസ് അന്വേഷണത്തിന്‍റെ ഭാഗമായി സിസിബി കോടതിയിൽ നിന്ന് സെർച്ച് വാറണ്ട് എടുത്തിരുന്നു. ഇതേതുടർന്നാണ് സിസിബി ബെംഗളൂരുവിലെ നടിയുടെ വസതിയായ രാഗിണി ഹൗസിൽ റെയ്‌ഡ് നടത്തിയത്. നടിയോട് ഇന്ന് കോടതിയിൽ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Last Updated : Sep 4, 2020, 2:25 PM IST
TAGGED:
രാഗിണി