തെന്നിന്ത്യന്‍ സൂപ്പർതാരം അല്ലു അർജുന് കൊവിഡ് - ടോളിവുഡ്
ട്വിറ്റർ വഴിയാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം അല്ലു അർജുന്‍ ജനങ്ങളെ അറിയിച്ചത്.
തെന്നിന്ത്യന്‍ സൂപ്പർതാരം അല്ലു അർജുന് കൊവിഡ്
ഹൈദരാബാദ്: തെന്നിന്ത്യന്‍ സൂപ്പർതാരം അല്ലു അർജുന് കൊവിഡ്. ട്വിറ്റർ വഴിയാണ് തനിക്ക് രോഗം സ്ഥിരീകരിച്ച വിവരം അല്ലു അർജുന്‍ ആരാധകരെ അറിയിച്ചത്. തന്നോട് ബന്ധപ്പെട്ടവരെല്ലാം തന്നെ കൊവിഡ് പരിശോധന നടത്താനും എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും അല്ലു ട്വിറ്ററിൽ കുറിച്ചു.