കേരളം

kerala

ETV Bharat / sitara

രണ്‍വീറിനെ ഗാഢമായി ചുംബിച്ച് ദീപിക, വീഡിയോക്ക് ലൈക്കുകളുടെ പെരുമഴ - Deepika kisses Ranveer

ഭര്‍ത്താവ് രണ്‍വീര്‍ സിങിനെ ഗാഢമായി ചുംബിക്കുന്ന വീഡിയോയാണ് നടി ദീപിക പദുകോണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്

Watch! Deepika kisses Ranveer's 'squishable face'  രണ്‍വീറിനെ ഗാഢമായി ചുംബിച്ച് ദീപിക  Deepika kisses Ranveer  Deepika padukone
രണ്‍വീറിനെ ഗാഢമായി ചുംബിച്ച് ദീപിക, വീഡിയോക്ക് ലൈക്കുകളുടെ പെരുമഴ

By

Published : May 25, 2020, 5:36 PM IST

ബോളിവുഡിലെ സൂപ്പര്‍ താരജോഡികളാണ് രണ്‍വീര്‍ സിങും ദീപികയും. ലോക്ക് ഡൗണ്‍ മൂലം സിനിമാ ചിത്രീകരണത്തിന് വിലക്കുള്ളതിനാല്‍ വീട്ടില്‍ ഒരുമിച്ചുള്ള സമയം ഇരുവരും ആഘോഷമാക്കുകയാണ്. വീട്ടുവിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുെവക്കാറുള്ള ഇരുവരും ഇപ്പോള്‍ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ദീപിക തന്‍റെ ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഭര്‍ത്താവ് രണ്‍വീറിനെ ദീപിക ഗാഢമായി ചുംബിക്കുന്നതാണ് വീഡിയോയിലുള്ളത്. നിഷ്കളങ്കമായ മുഖവുമായി നില്‍ക്കുന്ന രണ്‍വീറാണ് വീഡിയോയുടെ പ്രധാന ആകര്‍ഷണം. നിരവധിപേരാണ് വീഡിയോക്ക് ലൈക്കുകളുമായി എത്തുന്നത്.

ഇന്ത്യ ക്രിക്കറ്റ് ലോകകപ്പില്‍ മുത്തമിട്ട 1983ലെ ചരിത്ര നിമിഷത്തെ ആസ്പദമാക്കി ഒരുക്കുന്ന ബോളിവുഡ് ചിത്രം '83' ആണ് രണ്‍വീര്‍ സിങിന്‍റെതായി അണിയറിയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ ദീപികയും ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details