കേരളം

kerala

ETV Bharat / sitara

വിദ്യുത് ജംവാലിന്‍റെ 'സനക്' ഫസ്റ്റ് ലുക്ക് എത്തി - vidyut jamwal sanak first look news

വിദ്യുത് ജംവാൽ നായകനാകുന്ന ആക്ഷൻ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഇന്ന് റിപ്പബ്ലിക് ദിനത്തിൽ റിലീസ് ചെയ്‌തു

വിദ്യുത് ജംവാലിന്‍റെ പുതിയ ചിത്രം വാർത്ത  സനക് ഫസ്റ്റ് ലുക്ക് പോസ്റ്റർ വാർത്ത  കനിഷ്‌ക് വർമ സനക് വാർത്ത  vidyut jamwal sanak first look news  vidyut jamwal latest film news
വിദ്യുത് ജംവാലിന്‍റെ സനക് ഫസ്റ്റ് ലുക്ക് എത്തി

By

Published : Jan 26, 2021, 6:46 PM IST

ബോളിവുഡ് നടനും സ്റ്റണ്ട് പ്രൊഫഷണലുമായ വിദ്യുത് ജംവാലിന്‍റെ പുതിയ ചിത്രമാണ് 'സനക്'. ആക്ഷൻ ഡ്രാമയാക്കി ഒരുക്കുന്ന ഹിന്ദി ചിത്രം സംവിധാനം ചെയ്യുന്നത് കനിഷ്‌ക് വർമയാണ്. പ്രമുഖ ബംഗാൾ നടി രുക്മിണി മൈത്രയാണ് സനകിലെ നായിക. ചന്ദൻ റോയ് സന്യാൾ, നേഹ ധൂപിയ എന്നിവരും ചിത്രത്തിൽ നിർണായകവേഷം ചെയ്യുന്നു. വിദ്യുതിന്‍റെ ഫോഴ്സ് ചിത്രത്തിന്‍റെ നിർമാതാവ് വിപുൽ അമൃത്ലാൽ ഷായാണ് ചിത്രം നിർമിക്കുന്നത്.

വിദ്യുത് ജംവാലിന്‍റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ഖുദാ ഹാഫിസ് ആയിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.

ABOUT THE AUTHOR

...view details