കേരളം

kerala

ETV Bharat / sitara

നടന്‍ സിദ്ധാൻഥ് ചതുര്‍വേദിക്ക് കൊവിഡ് - Siddhant Chaturvedi news

ഫെബ്രുവരി അവസാനമാണ് സിദ്ധാൻഥ് ഭൂത് എന്ന പുതിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ഉദയ്‌പൂരില്‍ നിന്നും മടങ്ങിയെത്തിയത്.

Siddhant Chaturvedi tests positive for COVID-19  നടന്‍ സിദ്ധാഥ് ചതുര്‍വേദിക്ക് കൊവിഡ്  സിദ്ധാഥ് ചതുര്‍വേദിക്ക് കൊവിഡ്  സിദ്ധാഥ് ചതുര്‍വേദി  സിദ്ധാഥ് ചതുര്‍വേദി സിനിമ വാര്‍ത്തകള്‍  Siddhant Chaturvedi related news  Siddhant Chaturvedi news  Siddhant Chaturvedi covid
നടന്‍ സിദ്ധാൻഥ് ചതുര്‍വേദിക്ക് കൊവിഡ്

By

Published : Mar 14, 2021, 2:14 PM IST

Updated : Mar 14, 2021, 2:33 PM IST

ഗല്ലി ബോയ്‌ സിനിമയിലൂടെ ശ്രദ്ധ നേടിയ ബോളിവുഡ് യുവതാരം സിദ്ധാൻഥ് ചതുര്‍വേദിക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ രോഗം സ്ഥിരീകരിച്ച വിവരം പങ്കുവെച്ചത്. ഇപ്പോള്‍ വീട്ടില്‍ സ്വയം ക്വാറന്‍റൈനില്‍ കഴിയുകയാണെന്നും, കാര്യമായ ബുദ്ധിമുട്ടുകളൊന്നും ഇല്ലെന്നും എല്ലാവരുടെയും പരിഗണനയ്‌ക്ക് നന്ദിയെന്നും താരം കുറിച്ചു. ഫെബ്രുവരി അവസാനമാണ് താരം ഭൂത് എന്ന പുതിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ഉദയ്‌പൂരില്‍ നിന്നും മടങ്ങിയെത്തിയത്. ഷകുന്‍ ബദ്രയുടെ പേര് പ്രഖ്യാപിച്ചിട്ടില്ലാത്ത സിനിമയാണ് ഇനി ചിത്രീകരണം ആരംഭിക്കാനുള്ള സിദ്ധാൻഥ് സിനിമ. അടുത്തിടെ രണ്‍ബീര്‍ സിങ്, സഞ്ജയ്‌ ലീല ബന്‍സാലി എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Last Updated : Mar 14, 2021, 2:33 PM IST

ABOUT THE AUTHOR

...view details