പ്രശസ്ത സംഗീതജ്ഞൻ കല്യാൺ സെൻ കൊവിഡ് ബാധിച്ച് മരിച്ചു - കല്യാൺ സെൻ കൊറോണ വാർത്ത
ലതാ മങ്കേഷ്കറുടെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിട്ടുണ്ട്.
സംഗീത സംവിധായകൻ കല്യാൺ സെൻ അന്തരിച്ചു
റായ്പൂർ: പ്രശസ്ത സംഗീത സംവിധായകൻ കല്യാൺ സെൻ കൊവിഡ് ബാധിച്ച് മരിച്ചു. കുറച്ച് ദിവസം മുമ്പാണ് കല്യാൺ സെൻ മുംബൈയിൽ നിന്ന് റായ്പൂരിലെത്തിയത്. ലതാ മങ്കേഷ്കർ ഉൾപ്പെടെയുള്ള പ്രശസ്ത ഗായകർ ആലപിച്ച ഗാനങ്ങളുടെ സംഗീത സംവിധായകനായിരുന്നു.