കേരളം

kerala

ETV Bharat / sitara

കൊവിഡ് രൂക്ഷം; പൂനെ അന്താരാഷ്‌ട്ര ചലച്ചിത്രമേള മാറ്റി വച്ചു - coronavirus cases pune news

വ്യാഴാഴ്ചയാണ് പൂനെ അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്.

കൊവിഡ് രൂക്ഷമാകുന്നു പൂനെ വാർത്ത  പൂനെ അന്താരാഷ്‌ട്ര ചലച്ചിത്രമേള പുതിയ വാർത്ത  പൂനെ ചലച്ചിത്രമേള നീട്ടി വാർത്ത  പൂനെ അന്താരാഷ്‌ട്ര ചലച്ചിത്രമേള കൊറോണ വാർത്ത  പൂനെ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ വാർത്ത  ചലച്ചിത്രോത്സവം പൂനെ വാർത്ത  19 പൂനെ അന്താരാഷ്‌ട്ര ചലച്ചിത്രമേള വാർത്ത  പൂനെ ഫിലിം ഫെസ്റ്റിവൽ 2021 വാർത്ത  pune international film festival postponed news  pune film festival latest news  pune international film festival 2021 news  coronavirus cases pune news  covid rises pune film festival cancelled news
പൂനെ അന്താരാഷ്‌ട്ര ചലച്ചിത്രമേള മാറ്റിവെച്ചു

By

Published : Mar 10, 2021, 7:22 PM IST

മുംബൈ: പൂനെ അന്താരാഷ്‌ട്ര ചലച്ചിത്രമേള മാറ്റി വച്ചു. സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ചലച്ചിത്രോത്സവം നീട്ടിവെച്ചത്. വ്യാഴാഴ്ചയാണ് പൂനെ അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ 19-ാം പതിപ്പിന്‍റെ ഉദ്ഘാടനം നടത്താൻ തീരുമാനിച്ചിരുന്നത്. ഈ മാസം 18 മുതൽ 25 വരെ മേളയുടെ വെർച്വൽ സ്ക്രീനിങ് ഉണ്ടാകുമെന്നും അറിയിച്ചിരുന്നു.

എന്നാൽ, കൊവിഡ് ബാധിതര്‍ വര്‍ധിക്കുന്നതിനാല്‍ ചലച്ചിത്രമേള മാറ്റി വയ്ക്കുകയാണെന്ന് സംഘാടക സമിതി അറിയിച്ചു. പുതുക്കിയ തിയതി വ്യക്തമാക്കിയിട്ടില്ല.

ABOUT THE AUTHOR

...view details