കേരളം

kerala

ETV Bharat / sitara

പ്രിയങ്ക ചോപ്ര ചിത്രം 'ദി വൈറ്റ് ടൈഗര്‍' ട്രെയിലര്‍ പുറത്തിറങ്ങി - Netflix movie The White Tiger Official Teaser trailer

രാമന്‍ ബഹ്‌റാനിയാണ് സംവിധാനം ചെയ്തിരിക്കുന്ന ദി വൈറ്റ് ടൈഗറിന്‍റെ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള ട്രെയിലറുകളാണ് പുറത്തുവിട്ടിരിക്കുന്നത്

priyanka chopra Netflix movie The White Tiger Official Teaser trailer out  പ്രിയങ്ക ചോപ്ര ചിത്രം 'ദി വൈറ്റ് ടൈഗര്‍' ട്രെയിലര്‍  ദി വൈറ്റ് ടൈഗര്‍ ട്രെയിലര്‍  പ്രിയങ്ക ചോപ്ര ചിത്രം ദി വൈറ്റ് ടൈഗര്‍  Netflix movie The White Tiger Official Teaser trailer  priyanka chopra The White Tiger
പ്രിയങ്ക ചോപ്ര ചിത്രം 'ദി വൈറ്റ് ടൈഗര്‍' ട്രെയിലര്‍

By

Published : Oct 29, 2020, 12:40 PM IST

പ്രിയങ്ക ചോപ്രയും രാജ്‌കുമാര്‍ റാവുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ദി വൈറ്റ് ടൈഗറി'ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. അരവിന്ദ് അഡിഗയുടെ ബുക്കര്‍ പ്രൈസ് നേടിയ 'ദി വൈറ്റ് ടൈഗര്‍' എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. രാമന്‍ ബഹ്‌റാനിയാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. സിനിമയുടെ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള ട്രെയിലറുകളാണ് പുറത്തുവിട്ടിരിക്കുന്നത്. വൈറ്റ് ടൈഗര്‍ ഡിസംബറില്‍ നെറ്റ്ഫ്ലിക്‌സില്‍ റിലീസ് ചെയ്യും. ചിത്രത്തിന്‍റെ റിലീസ് തിയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. പ്രിയങ്ക ചോപ്രയും സോഷ്യല്‍മീഡിയയില്‍ ട്രെയിലര്‍ പങ്കുവെച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details