കേരളം

kerala

ETV Bharat / sitara

ദി വൈറ്റ് ടൈഗറില്‍ പിങ്കിയായി പ്രിയങ്ക ചോപ്ര - പ്രിയങ്ക ചോപ്ര സിനിമകള്‍

രാമന്‍ ബഹ്‌റാനിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. വൈറ്റ് ടൈഗര്‍ ഡിസംബറില്‍ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും

priyanka chopra the white tiger look  priyanka chopra white tiger pics  priyanka chopra the white tiger first look  priyanka chorpa latest news  ദി വൈറ്റ് ടൈഗറില്‍ പിങ്കിയായി പ്രിയങ്ക ചോപ്ര  പ്രിയങ്ക ചോപ്ര സിനിമകള്‍  പ്രിയങ്ക ചോപ്ര വാര്‍ത്തകള്‍
ദി വൈറ്റ് ടൈഗറില്‍ പിങ്കിയായി പ്രിയങ്ക ചോപ്ര

By

Published : Oct 16, 2020, 3:50 PM IST

പ്രിയങ്ക ചോപ്രയും രാജ്‌കുമാര്‍ റാവുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ദി വൈറ്റ് ടൈഗറി'ലെ പുതിയ ചിത്രങ്ങള്‍ പുറത്ത്. നടി പ്രിയങ്കയാണ് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചത്. അരവിന്ദ് അഡിഗയുടെ ബുക്കര്‍ പ്രൈസ് നേടിയ ദി വൈറ്റ് ടൈഗര്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ വരുന്നത്. രാമന്‍ ബഹ്‌റാനിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. വൈറ്റ് ടൈഗര്‍ ഡിസംബറില്‍ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും. ചിത്രത്തിന്‍റെ റിലീസ് തിയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

ABOUT THE AUTHOR

...view details