കേരളം

kerala

ETV Bharat / sitara

പ്രണയ ജോഡികളായി കാര്‍ത്തിക് ആര്യനും സാറാ അലിഖാനും; ലവ് ആജ് കൽ ട്രെയിലർ - Kartik

ഇംതിയാസ് അലിയാണ് ചിത്രത്തിന്‍റെ സംവിധാനം. ഫെബ്രുവരി 14 ന് ചിത്രം പ്രദര്‍ശനത്തിനെത്തും

Love Aaj Kal - Official Trailer | Kartik, Sara, Randeep, Arushi | Imtiaz Ali | Dinesh Vijan | 14 Feb  പ്രണയ ജോഡികളായി കാര്‍ത്തിക് ആര്യനും സാറാ അലിഖാനും; ലവ് ആജ് കൽ ട്രെയിലർ  ലവ് ആജ് കൽ ട്രെയിലർ  കാര്‍ത്തിക് ആര്യന്‍  സാറാ അലിഖാന്‍  Love Aaj Kal - Official Trailer  Kartik  Sara
പ്രണയ ജോഡികളായി കാര്‍ത്തിക് ആര്യനും സാറാ അലിഖാനും; ലവ് ആജ് കൽ ട്രെയിലർ

By

Published : Jan 18, 2020, 7:45 AM IST

ബോളിവുഡിലെ പ്രണയജോഡികളായ കാർത്തിക് ആര്യനും സാറ അലിഖാനും പ്രധാനകഥാപാത്രങ്ങളാകുന്ന ലവ് ആജ് കൽ എന്ന പുതിയ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. ഇംതിയാസ് അലിയാണ് ചിത്രത്തിന്‍റെ സംവിധാനം. 2009ൽ സെയ്ഫ് അലിഖാനെയും ദീപിക പദുക്കോണിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഇതേ പേരിൽ മറ്റൊരു ചിത്രവും ഇംതിയാസ് സംവിധാനം ചെയ്തിരുന്നു. പുതിയ കാലഘട്ടത്തിലെ പ്രണയമാണ് ലവ് ആജ് കൽ രണ്ടാം ഭാഗത്തിന്‍റെ പ്രമേയം. ഫെബ്രുവരി 14 ന് ചിത്രം പുറത്തിറങ്ങും.

ABOUT THE AUTHOR

...view details