കേരളം

kerala

ETV Bharat / sitara

കള്ളപ്പണക്കേസ് : ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്‍റെ മൊഴിയെടുക്കുന്നു - jacqueline fernandez money laundering case news update

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിന്‍റെ മൊഴിയെടുപ്പ് അഞ്ച് മണിക്കൂര്‍ പിന്നിട്ടു

ന്യൂഡൽഹി ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ് വാർത്ത  ജാക്വിലിൻ ഫെർണാണ്ടസ് ചോദ്യം ചെയ്യുന്നു വാർത്ത  എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ജാക്വിലിൻ വാർത്ത  ഇഡി ജാക്വിലിൻ ഫെർണാണ്ടസ് വാർത്ത  കള്ളപ്പണം വെളുപ്പിക്കൽ കേസ് ജാക്വിലിൻ വാർത്ത  ed questions jacqueline fernandez news latest  jacqueline fernandez enforcement directorate news  jacqueline fernandez money laundering case news update  bollywood news money laundering case news
ജാക്വിലിൻ

By

Published : Aug 30, 2021, 7:24 PM IST

ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു.

മൊഴിയെടുപ്പ് അഞ്ച് മണിക്കൂര്‍ പിന്നിട്ടു. ന്യൂഡൽഹിയിലെ ഇഡിയുടെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് വിവരങ്ങള്‍ ആരായുന്നത്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയായ സുകേഷ് ചന്ദ്രശേഖറിനെതിരെയുള്ള സാക്ഷിയായാണ് നടിയുടെ മൊഴി രേഖപ്പെടുത്തുന്നതെന്നാണ് വിവരം.

ഗൂഢാലോചന, വഞ്ചന, 200 കോടി രൂപ തട്ടിയെടുക്കൽ എന്നിവ ചുമത്തി ഡൽഹി പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം സമർപ്പിച്ച എഫ്‌ഐആറിനെ അടിസ്ഥാനമാക്കിയാണ് ഇയാൾക്കെതിരെ ഇഡി കേസെടുത്തിരിക്കുന്നത്.

Also Read: ബോളിവുഡ് നടൻ അർമാൻ കോലി മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡിക്ക് മുന്നിൽ ഹാജരാകണമെന്ന് ജ്വാക്വിലിനോട് നേരത്തെയും കേന്ദ്ര അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details