പ്രിയ വാര്യർക്ക് 'വെല്ലുവിളിയായി' ബോളിവുഡ് താര സുന്ദരി ദീപിക പദുക്കോൺ - Priya Varrier
ഛപാക്കിന്‍റെ ചിത്രീകരണത്തിനിടെ കണ്ണിറുക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നതിനൊപ്പം ദീപിക പദുക്കോൺ പ്രിയ വാര്യരെയും ടാഗ് ചെയ്യുന്നുണ്ട്.
പ്രിയ വാര്യരെ ചാലഞ്ച് ചെയ്‌ത് ബോളിവുഡ് താരസുന്ദരിയും
കണ്ണിറുക്കി പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് പ്രിയ വാര്യര്‍. ഒമർലുലു ചിത്രം ഒരു അഡാര്‍ ലവിലൂടെ സിനിമയിലെത്തിയ താരം നവമാധ്യമങ്ങളിലൂടെയാണ് വൈറലായത്. മലയാളത്തിലെ തുടക്കത്തിന് ശേഷം ബോളിവുഡിലും തെലുങ്കിലുമൊക്കെ പ്രിയ അഭിനയിച്ചിരുന്നു.