കേരളം

kerala

ETV Bharat / sitara

ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരി അന്തരിച്ചു - Bollywood actor Nawazuddin Siddiqui

എട്ടുവര്‍ഷത്തോളം കാൻസർ ചികിത്സയിലായിരുന്നു നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരി ശ്യാമ തമാശി സിദ്ദിഖി.

നവാസുദ്ദീന്‍ സിദ്ദിഖി  നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരി  ബോളിവുഡ് നടൻ നവാസുദ്ദീന്‍ സിദ്ദിഖി  ശ്യാമ തമാശി സിദ്ദിഖി  Nawazuddin Siddiqui's sister died  Nawazuddin Siddiqui's sister  Bollywood actor Nawazuddin Siddiqui  Nawazuddin Siddiqui
നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരി അന്തരിച്ചു

By

Published : Dec 9, 2019, 2:53 PM IST

ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരി ശ്യാമ തമാശി സിദ്ദിഖി(26) അന്തരിച്ചു. ഇന്നായിരുന്നു അന്ത്യം. എട്ടുവര്‍ഷത്തോളം അര്‍ബുദ ചികിത്സയിലായിരുന്നു ഇവർ.
പതിനെട്ടാമത്തെ വയസിലാണ് ശ്യാമക്ക് സ്‌തനാര്‍ബുദം സ്ഥിരീകരിച്ചത്. തന്‍റെ സഹോദരി പതിനെട്ട് വയസ് മുതല്‍ കാന്‍സറിനോട് ശക്തമായി പൊരുതുകയാണെന്ന് ഇവരുടെ ഇരുപത്തിയഞ്ചാം ജന്മദിനത്തില്‍ നവാസുദ്ദീന്‍ ട്വീറ്റ് ചെയ്‌തിരുന്നു. ഇന്ന് ഉത്തര്‍പ്രദേശിലെ ബുദ്ധാനായില്‍ വെച്ച് ശവസംസ്‌ക്കാരം നടക്കും.

ABOUT THE AUTHOR

...view details