സസ്‌പെൻസ് നിറച്ച് ബിഗ് ബി ചിത്രം 'ഝൂണ്ഡി'ന്‍റെ ടീസർ പുറത്തിറക്കി - ബിഗ് ബി ചിത്രം 'ഝൂണ്ഡി'ന്‍റെ ടീസർ
കഴിഞ്ഞ ദിവസം പുറത്തിറക്കിയ പോസ്റ്റിറിലും ഇപ്പോൾ റിലീസ് ചെയ്‌ത ടീസറിലും കഥാപാത്രങ്ങളുടെ മുഖം കാണിക്കുന്നില്ലെന്നുള്ളത് ചിത്രത്തിന്‍റെ സസ്‌പെൻസ് നിലനിർത്തുന്നു.
![സസ്‌പെൻസ് നിറച്ച് ബിഗ് ബി ചിത്രം 'ഝൂണ്ഡി'ന്‍റെ ടീസർ പുറത്തിറക്കി Amitabh Bachchan starrer Jhund teaser out Jhund teaser out Big B in Jhund teaser Jhund teaser latest news Jhund release date മറാഠി സംവിധായകൻ നാഗരാജ് മഞ്ജുലെ അജയ് ഗോഗ്‌വലെയും അതുല്‍ ഗോഗ്‌വലെയും ഝൂണ്ഡ് ഝൂണ്ഡ് ടീസർ ഝൂണ്ഡ് സിനിമ ബിഗ് ബി ചിത്രം ഝൂണ്ഡ് ബിഗ് ബി അമിതാഭ് ബച്ചൻ ബിഗ് ബി ചിത്രം 'ഝൂണ്ഡി'ന്‍റെ ടീസർ സസ്‌പെൻസ് നിറച്ച് ബിഗ് ബി ചിത്രം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5785139-thumbnail-3x2-jhund.jpg)
അമിതാഭ് ബച്ചൻ
അമിതാഭ് ബച്ചൻ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം 'ഝൂണ്ഡ്'ന്‍റെ ടീസറെത്തി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പോസ്റ്റിറിലും ഇപ്പോൾ റിലീസ് ചെയ്‌ത ടീസറിലും കഥാപാത്രങ്ങളുടെ മുഖം കാണിക്കുന്നില്ലെന്നുള്ളത് ചിത്രത്തിന്‍റെ സസ്‌പെൻസ് നിലനിർത്തുന്നു. ബിഗ് ബിയുടെ വിവരണത്തോടെ ടീസർ തുടങ്ങുന്നു. കയ്യിൽ ഹോക്കി സ്റ്റിക്കും ക്രിക്കറ്റ് ബാറ്റും ചങ്ങലയും ഇഷ്‌ടികയും പിടിച്ചുകൊണ്ട് ഒരു കൂട്ടം ചെറുപ്പക്കാർ നടന്നു നീങ്ങുന്നതാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.