കേരളം

kerala

ETV Bharat / sitara

ബ്രഹ്മാസ്ത്രയുടെ സെറ്റില്‍ നിന്നും അയാൻ മുഖർജിക്കും രൺബീറിനുമൊപ്പം ആലിയ ഭട്ട് - ബ്രഹ്മാസ്ത്ര ആലിയ ഭട്ട് രണ്‍ബീര്‍ കപൂര്‍

അയാൻ മുഖർജിക്കും രൺബീറിനുമൊപ്പമാണ് ആലിയ ഭട്ട് ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇരുവരെയും മാജിക്കല്‍ ബോയ്‌സ് എന്നാണ് ആലിയ അഭിസംബോധന ചെയ്‌തിരിക്കുന്നത്

alia bhatt shared new pic from brahmastra shooting location  brahmastra shooting location  Alia Bhatt magical boys  Alia Bhatt movies related news  Alia Bhatt Ranbir Kapoor Brahmastra news  Brahmastra movie related news  ബ്രഹ്മാസ്ത്ര സിനിമ  ബ്രഹ്മാസ്ത്ര ആലിയ ഭട്ട് രണ്‍ബീര്‍ കപൂര്‍  കരണ്‍ ജോഹര്‍ സിനിമകള്‍
ബ്രഹ്മാസ്ത്രയുടെ സെറ്റില്‍ നിന്നും അയാൻ മുഖർജിക്കും രൺബീറിനുമൊപ്പം ആലിയ ഭട്ട്

By

Published : Mar 4, 2021, 9:13 PM IST

വേ​ക്ക​പ്പ് ​സി​ദ്ദ്,​ ​യേ​ ​ജ​വാ​നി​ ​ഹേ​ ​ദീ​വാ​നി​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​അ​യാ​ൻ​ ​മു​ഖ​ർ​ജി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മ​ൾ​ട്ടി​സ്റ്റാ​ർ​ ​ചി​ത്ര​മാ​യ​ ​ബ്ര​ഹ്മാസ്ത്ര​ ​ഹി​ന്ദി​ക്ക് ​പു​റ​മെ​ ​മ​ല​യാ​ളം,​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​ക​ന്ന​ഡ​ ​എ​ന്നീ​ ​അ​ഞ്ച് ​ഭാ​ഷ​ക​ളി​ലാ​യി​ ​റി​ലീ​സിന് തയ്യാറെടുക്കുകയാണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ ഷൂട്ടിങ് ഇടവേളയില്‍ പകര്‍ത്തിയ ഫോട്ടോകള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് ആലിയ ഭട്ട്. അയാൻ മുഖർജിക്കും രൺബീറിനുമൊപ്പമാണ് ആലിയ ഭട്ട് ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇരുവരെയും മാജിക്കല്‍ ബോയ്‌സ് എന്നാണ് ആലിയ അഭിസംബോധന ചെയ്‌തിരിക്കുന്നത്.

അ​മി​താ​ഭ് ​ബ​ച്ച​ൻ,​ ​ര​ൺ​ബീ​ർ​ ​ക​പൂ​ർ,​ ​നാ​ഗാ​ർ​ജ്ജു​ന,​ ​ആ​ലി​യാ ​ഭ​ട്ട്,​ ​മൗ​നി​ ​റോ​യ് ​എ​ന്നീ​ ​വ​ൻ​ ​താ​ര​നി​ര​യാ​ണ് ​ചി​ത്ര​ത്തി​ലെ​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മൂ​ന്ന് ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മുമ്പാണ് നി​ർ​മാ​താ​വ് ​ക​ര​ൺ​ ​ജോ​ഹർ​ ​ഈ​ ​മെ​ഗാ​ പ്രോ​ജ​ക്ട് ​അ​നൗ​ൺ​സ് ​ചെ​യ്ത​ത്.​ ​ആ​റ് ​വ​ർ​ഷ​ത്തെ​ ​മു​ന്നൊ​രു​ക്ക​ത്തി​ന് ​ശേ​ഷം​ ​അ​യാ​ൻ​ ​മു​ഖ​ർ​ജി​ ​ഒ​രു​ക്കു​ന്ന​ ​ഈ​ ​ആ​ക്ഷ​ൻ​ ​ഫാ​ന്റ​സി​ ​ചി​ത്രം​ ​മൂ​ന്ന് ​ഭാ​ഗ​ങ്ങ​ളി​ലാ​യി​ ​ഒ​രു​ക്കാ​നാ​യി​രു​ന്നു​ ​ആ​ദ്യം​ ​തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും​ ​പി​ന്നീ​ട​ത് ​മാ​റ്റു​ക​യാ​യി​രു​ന്നു.​ ​

ഫോ​ക്സ് ​സ്റ്റാ​ർ​ ​സ്റ്റു​ഡി​യോ​സു​മാ​യി​ ​ചേ​ർ​ന്നാ​ണ് ​ക​ര​ൺ​ ​ജോ​ഹ​റി​ന്റെ​ ​ധ​ർ​മ്മ​ ​പ്രൊ​ഡ​ക്‌​ഷ​ൻ​സ് ​ബ്ര​ഹ്മാ​സ്ത്ര​ ​നി​ർ​മി​ക്കു​ന്ന​ത്.​ ​ഹി​രൂ​യ​ഷ് ​ജോ​ഹ​ർ,​ ​ര​ൺ​ബീ​ർ​ ​ക​പൂ​ർ,​ ​അ​യാ​ൻ​ ​മു​ഖ​ർ​ജി,​ ​അ​പൂ​ർ​വ​മേ​ത്ത,​ ​ന​മി​ത് ​മ​ൽ​ഹോ​ത്ര,​ ​മ​രി​ജ്‌​കെ​ ​ഡി​സൂ​സ​ ​എ​ന്നി​വ​ർ​ ​സ​ഹ​ ​നി​ർ​മാ​താ​ക്ക​ളാ​ണ്.​ ​മു​ന്നൂ​റ് ​കോ​ടി​ ​ബ​ഡ്ജ​റ്റില്‍ ഒരുങ്ങുന്ന ​ ​ചി​ത്രം​ ​ക​ഴി​ഞ്ഞ​ ​ഡി​സം​ബ​റി​ൽ​ ​റി​ലീ​സ് ​ചെ​യ്യാ​ൻ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​താ​ണെ​ങ്കി​ലും​ ​കൊ​വി​ഡ് ​മ​ഹാ​മാ​രി​യു​ടെ​ ​വ​ര​വോ​ടെ​ ​റി​ലീ​സ് ​മാ​റ്റു​ക​യാ​യി​രു​ന്നു.​ ​പു​തു​ക്കി​യ​ ​റി​ലീ​സ് ​തീ​യ​തി​ ​ഇ​നി​യും​ ​തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.

ABOUT THE AUTHOR

...view details