ഭുവനേശ്വര്‍: ഒഡിഷയിലെ ബാലസോറില്‍ നടന്ന മിസൈല്‍ പരീക്ഷണം വിജയകരം. ഞായറാഴ്‌ച രാവിലെ 10.30 ന് ഐ.ടി.ആറിലാണ് (ഇന്‍റഗ്രേറ്റഡ് ടെസ്‌റ്റ് റേഞ്ച്) പരീക്ഷണം നടന്നത്. കരസേനയ്‌ക്ക് വേണ്ടിയാണ് എം.ആര്‍.എസ്.എ.എം (മീഡിയം റേഞ്ച് സര്‍ഫേസ് എയര്‍ മിസൈല്‍) വ്യോമ പ്രതിരോധ മിസൈൽ നിര്‍മിച്ചത്.
ETV Bharat / science-and-technology
ഇന്ത്യയുടെ ആകാശത്ത് സുരക്ഷ കവചവുമായി വ്യോമ പ്രതിരോധ മിസൈൽ, പരീക്ഷണം വിജയം - ഒഡിഷ ഇന്നത്തെ വാര്‍ത്ത
കരസേനയ്‌ക്ക് വേണ്ടിയാണ് എം.ആര്‍.എസ്.എ.എം (മീഡിയം റേഞ്ച് സര്‍ഫേസ് എയര്‍ മിസൈല്‍) വ്യോമ പ്രതിരോധ മിസൈൽ നിര്‍മിച്ചത്.

ശത്രുവിനെ അതിവേഗം തകര്‍ക്കും; ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം വിജയകരം
ALSO READ lകയറ്റുമതിയിൽ രാജ്യത്തിന് 400 ബില്യൺ ഡോളറിന്‍റെ ചരിത്രനേട്ടമെന്ന് പ്രധാനമന്ത്രി
ഡി.ആർ.ഡി.ഒയാണ് (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷൻ) ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ദീർഘദൂരത്തിൽ അതിവേഗത്തിലുള്ള വ്യോമ സഞ്ചാരമാണ് ലക്ഷ്യം. അതില്‍ തങ്ങള്‍ വിജയിച്ചെന്ന് അധികൃതര്‍ അറിയിച്ചു.