കേരളം

kerala

ETV Bharat / priya

വിനായക ചതുർഥി നാളിൽ വ്യത്യസ്‌തമായി കേസർ പിസ്‌ത കൊഴുക്കട്ട - മോദകം

പിസ്‌ത, പാൽ, പഞ്ചസാര, നെയ് എന്നിവയാണ് കേസർ പിസ്‌ത കൊഴുക്കട്ടയിലെ പ്രധാന ചേരുവകൾ.

Kesar Pista Modak  വിനായക ചതുർഥി  കേസർ പിസ്‌ത കൊഴുക്കട്ട  മോദകം  Modak
വിനായക ചതുർഥി നാളിൽ വ്യത്യസ്‌തമായി കേസർ പിസ്‌ത കൊഴുക്കട്ട

By

Published : Sep 18, 2021, 10:42 AM IST

വിനായക ചതുർഥി കാലത്ത് എല്ലാവരും കഴിക്കാൻ കൊതിക്കുന്ന ഒന്നാണ് മോദകം. തികച്ചും വ്യത്യസ്ത തരത്തിലുള്ള മോദകങ്ങൾ പ്രചാരത്തിലുണ്ട്. കേസർ പിസ്‌ത കൊഴുക്കട്ട അത്തരത്തിൽ വ്യത്യസ്തമായ ഒന്നാണ്. പിസ്‌ത, പാൽ, പഞ്ചസാര, നെയ് എന്നിവയാണ് കേസർ പിസ്‌ത കൊഴുക്കട്ടയിലെ പ്രധാന ചേരുവകൾ. വെറും അര മണിക്കൂറിൽ വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒന്നാണിത്.

വിനായക ചതുർഥി നാളിൽ വ്യത്യസ്‌തമായി കേസർ പിസ്‌ത കൊഴുക്കട്ട

ABOUT THE AUTHOR

...view details