ഹൈദരാബാദ്: ഓപ്പോയുടെ പുതിയ ഫോണായ റെനോ 5പ്രോ 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. പ്രീമിയം വിഭാഗത്തിൽ അവതരിപ്പിച്ച ഫോണിന് 35,990 രൂപയാണ് വില. 8 ജിബി സ്റ്റോറേജും 128 ജിബി മെമ്മറിയുമുള്ള പതിപ്പാണ് ഇന്ത്യയിൽ അതരിപ്പിച്ചിരിക്കുന്നത്. റെനോ 5 സീരീസിൽ കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യ ഫോണാണ് റെനോ 5പ്രോ 5ജി. ആസ്ട്രൽ ബ്ലൂ, സ്റ്റാറി ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോണ്‍ ലഭ്യമാണ്. ഈ മാസം 22 മുതലാണ് ഇന്ത്യയിൽ റെനോ 5പ്രോ 5ജിയുടെ വിൽപ്പന ആരംഭിക്കുന്നത്.
സവിശേഷതകൾ
സിം ടൈപ്പ് : ഡ്യുവൽ സിം (നാനോ)
ഒഎസ് : ആൻഡ്രോയിഡ് 11
( ഒപ്പോയുടെ കളർ ഒഎസ് 11.1)
ഡിസ്‌പ്ല: 6.55 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ)
ഒഎൽഇഡി കർവ്ഡ് ഡിസ്‌പ്ലേയ്ക്ക്