ന്യൂഡൽഹി:ചൈനീസ് സ്‌മാർട്ട് ഫോൺ നിർമാതാക്കളായ ഓപ്പോ പുതിയ ഫോണ്‍ അവതരിപ്പിച്ചു. 'എ 15' എന്ന് പേരിട്ടിരിക്കുന്ന സ്‌മാർട്ട് ഫോണിന്‍റെ 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്‍റാണ് ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത് . 9,490 രൂപയാണ് ഫോണിന്‍റെ വില. ഡൈനാമിക്ക് ബ്ലാക്ക്, മിസ്റ്ററി ബ്ലൂ എന്നീ രണ്ട് നിറങ്ങളിൽ ഫോണ്‍ ലഭ്യമാണ്
സവിശേഷതകൾ
സ്‌ക്രീൻ സൈസ് 6.52 ഇഞ്ച്
റെസല്യൂഷൻ 720x1600 പിക്‌സെൽ
ആസ്‌പെക്‌ട് റേഷ്യോ 20:9
ഹാഡ്‌വെയർ
മീഡിയാ ടെക്ക് ഹീലിയോ പി35(എംടി6765) ഒക്‌ടാകോർ പ്രൊസസർ