കേരളം

kerala

ETV Bharat / lifestyle

മോട്ടറോളയുടെ ഫ്ലാഗ്ഷിപ്പ് മോഡൽ നിയോ 2021ൽ എത്തും - നിയോ 2021ൽ എത്തും

നിയോയിൽ സ്‌നാപ്ഡ്രാഗൺ 865 പ്രൊസസ്സറായിരിക്കുമെന്ന് കമ്പനി അറിയിച്ചു.

motorola nio  motorola latest phone  motorola new launches  motorola nio features  motorola nio price  motorola nio availability  motorola nio in india  latest tech new  മോട്ടറോള  മോട്ടറോള നിയോ  മോട്ടറോളയുടെ ഫ്ലാഗ്ഷിപ്പ് മോഡൽ  നിയോ 2021ൽ എത്തും  മോട്ടറോള നിയോ സവിശേഷതകൾ
മോട്ടറോളയുടെ ഫ്ലാഗ്ഷിപ്പ് മോഡൽ നിയോ 2021ൽ എത്തും

By

Published : Nov 25, 2020, 3:54 PM IST

ന്യൂഡൽഹി: മോട്ടറോളയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ നിയോ 2021ൽ പുറത്തിറങ്ങും.

മോട്ടറോള നിയോയുടെ സവിശേഷതകൾ:

  • സ്‌നാപ്ഡ്രാഗൺ 865 ചിപ്പ് പ്രൊസസ്സറിനോടൊപ്പം 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമായായിരിക്കും നിയോ എത്തുന്നത്.
  • എഫ്എച്ച്ഡി + ഡിസ്പ്ലേ റെസലൂഷനോടൊപ്പം പാനലിന് കുറഞ്ഞത് 90 ഹെർട്‌സ് റീഫ്രെഷ് റേറ്റ് ഉണ്ടാകും.
  • വൈഡ് ആംഗിൾ ലെൻസുള്ള 64 എംപി സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 16 എംപി സെൻസർ, 2 എംപി ഡെപ്‌ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ഒരു ട്രിപ്പിൾ ക്യാമറയാണ് നിയോയിൽ സജ്ജീകരിച്ചിരിക്കുന്നത്.
  • മുൻവശത്ത്, ഡ്യുവൽ ക്യാമറ സജ്ജീകരണം ഉൾക്കൊള്ളുന്നു, അതിൽ വൈഡ് ആംഗിൾ ലെൻസുള്ള 16 എംപി സെൻസറും 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും ഉൾപ്പെടും.
  • ഡ്യുവൽ സിം സപ്പോർട്ടും ആൻഡ്രോയിഡ് 11 വേർഷനുമായാണ് മോട്ടറോള നിയോ എത്തുന്നത്.

ABOUT THE AUTHOR

...view details