ന്യൂഡൽഹി: പ്രമുഖ സ്മാർട്ട് ഫോൺ നിർമാതാക്കളായ ഓപ്പോയുടെ 2021ലെ ആദ്യത്തെ ഫ്ലാഗ്ഷിപ്പ് മോഡൽ ഫൈൻഡ് എക്‌സ് 3 പ്രൊ പുറത്ത്. 50 മെഗാ പിക്‌സൽ പിൻ ക്യാമറയോടു കൂടി വരുന്ന ഫൈൻഡ് എക്‌സ് 3 പ്രൊയിൽ 12 ജിബി റാമും 256ജിബി ഇന്‍റേണൽ സ്റ്റോറേജും ലഭിക്കുന്നു. മാർച്ച് മുപ്പതോടെ ഇന്ത്യയിലെത്തുന്ന ഫൈൻഡ് എക്‌സ് 3 പ്രൊക്ക് 99,000 രൂപ വില വരും. ഗ്ലോസ് ബ്ലാക്ക് അല്ലെങ്കിൽ ആന്‍റി-ഗ്ലെയർ ബ്ലൂ മാറ്റ് നിറങ്ങളിലാണ് ഫൈൻഡ് എക്‌സ് 3 പ്രൊ ലഭിക്കുന്നത്.
ഓപ്പോയുടെ 2021ലെ ആദ്യ ഫ്ലാഗ്ഷിപ്പ് മോഡൽ ഫൈൻഡ് എക്‌സ് 3 പ്രൊ അവതരിപ്പിച്ചു - flagship Find X3 Pro
മാർച്ച് മുപ്പതോടെ ഇന്ത്യയിലെത്തുന്ന ഫൈൻഡ് എക്‌സ് 3 പ്രൊക്ക് ഏകദേശം 99,000 രൂപ വില വരും
![ഓപ്പോയുടെ 2021ലെ ആദ്യ ഫ്ലാഗ്ഷിപ്പ് മോഡൽ ഫൈൻഡ് എക്‌സ് 3 പ്രൊ അവതരിപ്പിച്ചു OPPO Find X3 Pro OPPO OPPO Find X3 Pro features OPPO Find X3 Pro specifications OPPO Find X3 Pro price OPPO Find X3 Pro launched OPPO Find X3 Pro launch in india Find X3 Pro Find X3 Pro features Find X3 Pro specifications Find X3 Pro price Find X3 Pro availability Smartphone brand OPPO Smartphone flagship Find X3 Pro Features and specifications of OPPO Find X3 Pro](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10982494-thumbnail-3x2-sdg.jpg)
ഓപ്പോയുടെ 2021ലെ ആദ്യ ഫ്ലാഗ്ഷിപ്പ് മോഡൽ ഫൈൻഡ് എക്‌സ് 3 പ്രൊ അവതരിപ്പിച്ചു
ഓപ്പോയുടെ 2021ലെ ആദ്യ ഫ്ലാഗ്ഷിപ്പ് മോഡൽ ഫൈൻഡ് എക്‌സ് 3 പ്രൊ അവതരിപ്പിച്ചു
മറ്റു സവിശേഷതകൾ
- ഡിസ്‌പ്ലെ : 120 റിഫ്രഷ് റേറ്റോഡു കൂടിയ 6.7 ഇഞ്ച് ക്യൂ എച്ച് ഡി പ്ലസ് ഡിസ്‌പ്ലെ
- പിൻ കാമറ : 50 എംപിയുടെ സോണി ഐഎംഎക്സ് 766 സെൻസർ + അൾട്രാ വൈഡ് ആങ്കിൾ ലെൻസ് + 13 എംപി ടെലി ഫോട്ടോ കാമറ + 3 എംപി മാക്രോ ലെൻസ്
- മുൻ കാമറ : 32 എംപി
- പ്രൊസസർ : സ്നാപ്പ്ഡ്രാഗൺ 888 ചിപ്സെറ്റ്
- റാം : 12 ജിബി
- സ്റ്റോറേജ് : 256 ജിബി
- ഒഎസ് : ആൻഡ്രോയിഡ് 11
- ബാറ്ററി : 4500 എംഎഎച്ച്