കോഴിക്കോട്: കട്ടിപ്പാറ വെണ്ടോക്കും ചാലില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പൂലോട് കണ്ടന്‍ കുന്നുമ്മല്‍ ശ്രീധരന്‍റെ മകന്‍ റജി (42) ആണ് മരിച്ചത്. സുഹൃത്തുക്കളായ അനൂപ്, ജിനീഷ് എന്നിവര്‍ക്കും കുത്തേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് യുവാവ് കുത്തേറ്റ് മരിച്ചു - കട്ടിപ്പാറ വെണ്ടോക്കും ചാലില്‍
പൂലോട് കണ്ടന്‍ കുന്നുമ്മല്‍ ശ്രീധരന്‍റെ മകന്‍ റജി(42) ആണ് മരിച്ചത്
![കോഴിക്കോട് യുവാവ് കുത്തേറ്റ് മരിച്ചു young man was stabbed to death യുവാവ് കുത്തേക്ക് മരിച്ചു കട്ടിപ്പാറ വെണ്ടോക്കും ചാലില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9949286-thumbnail-3x2-kk.jpg)
യുവാവ് കുത്തേക്ക് മരിച്ചു
വേനക്കാവ് സ്വദേശിയായ സബിന്‍ ആണ് വാക്ക് തര്‍ക്കത്തിനിടെ യുവാക്കളെ കുത്തിയത്. കൈക്ക് പരിക്കേറ്റ പ്രതി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.