കേരളം

kerala

ETV Bharat / jagte-raho

മഹാരാഷ്‌ട്രയിൽ മൂന്ന് പേർ ചേർന്ന് യുവതിയെ തീകൊളുത്തി - Woman set ablaze in Nashik district

ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Lasalgaon  Burn Victim  Woman Set Ablaze  ലസൽഗാവ്  മഹാരാഷ്‌ട്രയിൽ മൂന്ന് പേർ ചേർന്ന് യുവതിയെ തീകൊളുത്തി  Woman set ablaze in Nashik district  യുവതിയെ തീകൊളുത്തി
മഹാരാഷ്‌ട്രയിൽ മൂന്ന് പേർ ചേർന്ന് യുവതിയെ തീകൊളുത്തി

By

Published : Feb 15, 2020, 10:01 PM IST

മുംബൈ:മുപ്പത്തഞ്ചുവയസുകാരിയെ മൂന്ന് പേർ ചേർന്ന് തീകൊളുത്തി. നാശിക് ജില്ലയിലെ ലസൽഗാവ് ബസ് സ്റ്റാന്‍ഡിലാണ് സംഭവം. ശരീരത്തിൽ അമ്പത് ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് സ്റ്റാന്‍ഡില്‍ നിൽക്കുകയായിരുന്ന യുവതിയുടെ ദേഹത്ത് പൊട്രോളൊഴിച്ച് തീ കത്തിച്ചശേഷം പ്രതികൾ രക്ഷപ്പെട്ടു. ആക്രമണത്തിന്‍റെ കാരണം ഇതുവരെയും കണ്ടെത്താനായില്ല.

ABOUT THE AUTHOR

...view details