കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്‌ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. സൗത്ത് ദിനാജ്‌പൂർ ജില്ലയിലെ കുമാർഗഞ്ച് പ്രദേശത്ത് നിന്നും തിങ്കളാഴ്‌ചയാണ് മൃതദേഹം കണ്ടെത്തിയത്.
പശ്ചിമ ബംഗാളിൽ സ്‌ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി - പശ്ചിമ ബംഗാൾ
90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് മൃതദേഹം കണ്ടെടുത്തത്.
പശ്ചിമ ബംഗാളിൽ നിന്നും സ്‌ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി
90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. ബലാത്സംഗത്തിന് ശേഷം തീകൊളുത്തിയതാകാമെന്നാണ് പൊലീസ് നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.