ജാമിയ മിലിയയില്‍ വെടിവെപ്പ് - ജാമിയ മിലിയയില്‍ വെടിവെപ്പ്'
ക്യാംപസിനുള്ളിലെത്തിയ അജ്ഞാതനായ തോക്കുധാരി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ജാമിയ മിലിയയില്‍ വെടിവെപ്പ്
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ വിദ്യാര്‍ഥി പ്രതിഷേധം നടക്കുന്ന ജാമിയ മിലിയയില്‍ വെടിവെപ്പ്. ക്യാംപസിനുള്ളിലെത്തിയ അജ്ഞാതനായ തോക്കുധാരി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാജ്‌ഘട്ടിലെ ഗാന്ധിജിയുടെ സൃതിമണ്ഡപത്തിലേക്ക് മാര്‍ച്ച് നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. നിരവധി പൊലീസും മാധ്യമപ്രവര്‍ത്തകരും സ്ഥലത്തുള്ളപ്പോഴാണ് വെടിവെപ്പുണ്ടായത്.